തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി ജി.ജി. ഹോസ്പിറ്റൽ കുമാരപുരം പൂന്തി അണമുഖം ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 69/2009 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – പതിനഞ്ചാം കേരള നിയമസഭ – പതിനാറാം സമ്മേളനം – നക്ഷത്രചിഹ്നമിട്ട നിയമസഭാചോദ്യം നമ്പര്‍ 159* – കൈകാര്യം ചെയ്ത ഫയല്‍ തീര്‍പ്പാക്കുന്നത് – സംബന്ധിച്ച്.
A3-1724/2025/KSLMA- Kerala State Literacy Mission Authority – Annual Plan 2025-26- Grant-in aid (Salary) for the Kerala State Literacy Mission Authority (KSLMA),Thiruvananthapuram for the financial year 2025-26
Local Self Government Department – Planning Wing- Establishment74 th National Town and Country Planners Conference-participation of officers -sanction accorded – orders issued
തസ്വഭവ –മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി രൂപീകരിക്കുന്ന ജില്ലാതല സാങ്കേതിക സമിതിയിലെ അംഗങ്ങളായ External Quality Monitor മാർക്ക് സൈറ്റ് ഇൻസ്പെക്ഷനുള്ള ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയംഭരണവകുപ്പ്- കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)- ടൗൺ പ്ലാനർ തസ്തികയിൽ ജോലി ചെയ്യുന്ന ഡോ. പ്രദീപ്.ആർ-നെ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ സെക്രട്ടറി(ടെക്നിക്കൽ & അഡ്മിനിസ്ട്രേഷൻ) തസ്തികയിൽ ഒരു വർഷത്തേക്ക് അന്യത്ര പുറപ്പെടുവിക്കുന്നു. സേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ്
Local Self Government Department – Sri. Geromic George IAS, Principal Director – Request for permission to attend 39th edition of Technology Sabha Excellence Award2026, 27th – sanction accorded – Orders issued.
തദ്ദേശസ്വയംഭരണ വകുപ്പ് – ബജറ്റ് പ്രവൃത്തി -2025-26-4 5 മലപ്പുറം ഏറനാട് നിയമസഭാ മണ്ഡലത്തിലെ അരിക്കോട്, ചാലിയാർ, എടവണ്ണ, കാവനൂർ, കീഴുപറമ്പ് എന്നീ പഞ്ചായത്തുകളിലെ റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തലശ്ശേരി മാസ്റ്റർ പ്ലാൻ (ഡെവലപ്മെൻറ് പ്ലാൻ ഫോർ ടെലിച്ചറി ടൗൺ)-ന്റെ വ്യതിയാനത്തിന് അന്തിമ അനുമതി നൽകി-ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – മലപ്പുറം ജില്ലാ പെർഫോമൻസ് ഓഡിറ്റ് – 2025 ജൂലൈ മാസം മുതൽ 2025 നവംബർ മാസം വരെ നടത്തിയിട്ടുള്ള ഔദ്യോഗിക യാത്രകൾക്ക് മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി ഉത്തരവാകുന്നു.