തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 487/2010 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – കവടിയാർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 304/2008 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – മെഡിക്കൽ കോളേജ് -കൊച്ചുള്ളൂർ റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 249/2011 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

–തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്യം വകുപ്പിലെ അഡീഷണൽ ഡയറക്ടർ, ജോയിൻ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികയിലെ സീനിയോറിറ്റി ലിസ്റ്റ് അംഗീകരിച്ചും വിജ്ഞാപനം ചെയ്യുന്നതിനുള്ള അനുമതി നൽകിയും ഉത്തരവാകുന്നു

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം