തദ്ദേശ സ്വയം ഭരണ വകുപ്പ്- കേരളത്തിലെ സിനിമാ തീയേറ്ററുകളിലേയും മൾട്ടിപ്ലക്സ് തീയേറ്ററുകളിലേയും ടിക്കറ്റ് ചാർജ് നിയന്ത്രിക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിൽ അംഗമായി ഉൾപ്പെടുത്തിയ തദ്ദേശസ്വയംഭരണവകുപ്പിന്റെ പ്രതിനിധിയെ നിർദ്ദേശിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW – ജീവനക്കാര്യം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ലിസിന പുതുശ്ശേരി (PEN: 680284)യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ വകുപ്പ് കെ.യു.ആർ.ഡി.എഫ്.സി ലിമിറ്റഡ് മുഖേന ഹഡ്കോയിൽ നിന്നും സംസ്ഥാന വിഹിതമായി അനുവദിച്ച വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ നാലാം ഗഡു ത്രൈമാസ മുതൽ തിരിച്ചടവിന് വേണ്ടിയുള്ള തുക അനുവദിച്ച് -ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു. സ്വയംഭരണ ലൈഫ് മിഷൻ പദ്ധതിയ്ക്കായി
തദ്ദേശ സ്വയംഭരണ വകുപ്പ് – തദ്ദേശ സ്വയംഭരണ ഇൻഫർമേഷൻ ബ്യൂറോയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ പരസ്യ പ്രചാരണ പ്രവർത്തനങ്ങൾക്കായി തദ്ദേശകം ഗൈഡിന്റെ ധനവിനിമയത്തിനുള്ള നീക്കിയിരിപ്പുള്ള തുകയിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിക്കുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു. അക്കൗണ്ടിൽ
തദ്ദേശ സ്വയംഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ കാര്യാലയം – വാർഷിക റിപ്പോർട്ട് 2024-25 അവലോകനം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
VC.01/2014/KTM – C.C.No.4/2016 – കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫീസിൽ അസിസ്റ്റന്റ് എൻജിനീയറായി സേവനമനുഷ്ഠിച്ചു വരവെ, കൈക്കൂലി കൈപ്പറ്റുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍, ശ്രീ. മാര്‍ട്ടിന്‍ ആന്റണി (PEN. 701557)-യെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവാകുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്- സംസ്ഥാനത്തെ തെരഞ്ഞെടുത്ത നഗരസഭ കെട്ടിട നിർമ്മാണം പദ്ധതി- കിഫ്ബി ധനസഹായത്തോടെ നിർവഹിയ്ക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി-ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
-തദ്ദേശ സ്വയംഭരണ വകുപ്പ് ബഡ്സ് സ്കൂൾ/ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററുകളിലെ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരുടെ ദിവസവേതനം പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department – Judgment dated 15.09.2025 of the Hon’ble High Court in WP(C) 33793/2025 filed by Shri.Shabeer Thalapady Abbas – Complied with – Orders issued.
ശ്രീ. ജി. രമേഷ്, സെക്രട്ടറി, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് എന്നവരുടെ കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനില്‍ ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി 15.02.2026 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.