ശ്രീ. മിഥുൻ എം., ക്ലർക്ക്, രജിസ്ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസ് (ദക്ഷിണ മദ്ധ്യ മേഖല), എറണാകുളം എന്നവരുടെ കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി.സംഗീത.എ, ക്ലര്‍ക്ക്, ഐ.സി.ഡി.എസ്, കൊച്ചി അര്‍ബന്‍-1 എന്നവരുടെ കുടുംബശ്രീ കൊല്ലം ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഇടുക്കി ജില്ലയിലെ ആലക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 30.12.2024 ലെ 20(1) , 23.01.2025 ലെ 4(1) നമ്പര്‍ തീരുമാനങ്ങള്‍ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ വകുപ്പ് 191(1) പ്രകാരം റദ്ദ് ചെയ്തു- ഉത്തരവ് പുറപ്പെടുവിക്കുന്നു.
PM-JANMAN-2025-26 വർഷത്തിലെ ട്രാഞ്ചെ 1-ൻറെ ഒന്നാം ഗഡു- കേന്ദ്രവിഹിതം 4,70,15,750/- രൂപയും സംസ്ഥാന വിഹിതമായി 3,13,43,833/-രൂപയും അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികകളിലെ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 തിരുവനന്തപുരം ജില്ലയിലെ മടവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 30.04.2025-ലെ 7/1, 20.05.2025-ലെ 12/1 എന്നീ തീരുമാനങ്ങൾ റദ്ദു ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശസ്വയംഭരണ വകുപ്പ് – കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി തനത്/പ്ലാൻ ഫണ്ടിൽ നിന്നും കുടിവെള്ള വിതരണത്തിന് തുക വിനിയോഗിക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്- പി.എം.എ.വൈ.(ജി)- സംസ്ഥാന, ജില്ലാതല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകളിൽ കരാർ വ്യവസ്ഥയിൽ ജോലി നോക്കി വരുന്ന ഐ.ടി. പ്രൊഫഷണൽ മാരുടെയും സംസ്ഥാന യൂണിറ്റിലെ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെയും കരാർ കാലാവധി ദീർഘിപ്പിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – ശ്രീമതി സുജ കുമാരി എസ്. (പെൻ-576711), അസിസ്റ്റൻ്റ് ഡയറക്ടർ/ഇൻ്റേണൽ വിജിലൻസ് ഓഫീസർ-ടെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശസ്വയംഭരണ വകുപ്പ് ഗുണഭോക്തൃ സമിതികൾ മുഖേന നടപ്പാക്കുന്ന പ്രവൃത്തികളിൽ വരുത്തുന്ന വീഴ്ചകൾ തടയാനുള്ള നിർദ്ദേശങ്ങൾ – ഉത്തരവ് പുറപ്പെടുവിക്കുന്നു.