-തദ്ദേശ സ്വയംഭരണ വകുപ്പ് ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ പാലക്കാട് പുതുക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഷാജി ജെ., ഫയൽ ചെയ്ത OA 1694/2025-ന്മേലുള്ള ബഹു. ട്രിബ്യൂണലിൻ്റെ 06/10/2025 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Release of an amount of an amount of Rs.3,35,00,000/- (Rupees Three Crore Thirty Five Lakhs only) towards 50% of approved Central Assistance of Rs.6.70 Crore for Administrative and Other Expenses (A&OE) component under AMRUT 2.0 as 2nd installment for year 2025-26, through SNA SPARSH platform – Sanction accorded – Orders issued
-തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്‌ജറ്റ് പ്രവൃത്തി – 2023 – 24 – തൃശൂർ ജില്ല- ചാലക്കുടി നിയമസഭാ മണ്ഡലം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്- ‘ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട് റോഡ് കൂർക്കാമറ്റം സൗത്ത് മരംകോട് അക്കേഷ്യ റോഡ് ചട്ടിക്കുളം റോഡ് നിർമ്മാണം” എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മട്ടന്നൂര്‍ നഗരസഭയില്‍ ക്ലര്‍ക്ക് തസ്തികയില്‍ സേവനമനുഷ്ഠിച്ചു വരുന്ന കുമാരി. വൈശാലി കെ.അരവിന്ദിന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department -IMPACT Kerala Ltd. -Technical Sanction Committee – Reconstituted- Orders issued
–തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ല സുൽത്താൻ ബത്തേരി നഗരസഭയുടെ സെൻട്രൽ ബസ് ടെർമിനൽ & കൊമേഴ്സ്യൽ കോംപ്ലക്സ് DBOT വ്യവസ്ഥയിൽ നിർമ്മിക്കുന്നതിന് പുറത്തുനിന്നുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിയ്ക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തീറ്റപ്പുൽ കൃഷിക്ക് സബ്‌സിഡി നൽകുന്നത് സംബന്ധിച്ച സബ്സിഡി-ധനസഹായ മാർഗ്ഗരേഖയിലെ വ്യവസ്ഥകൾ പരിഷ്കരിച്ചുകൊണ്ടുള്ള സ.ഉ. (സാധാ) നം.2684/2025/LSGD; തീയതി 06.11.2025 ഉത്തരവ് ഭേദഗതി ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
2022 ജനുവരി മുതൽ 2025 തദ്ദേശ സ്വയംഭരണ വകുപ്പ്- പാലക്കാട് ജില്ലാ പെർഫോമൻസ് ഓഡിറ്റ് വിഭാഗം ഫെബ്രുവരി വരെ ഓഡിറ്റിനായി നടത്തിയ യാത്രകൾ മുൻകാല പ്രാബല്യത്തോടെ അനുമതി നൽകി ഉത്തരവാകുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം – സൂപ്രണ്ടിംഗ് -എഞ്ചിനീയറുടെ പൂർണ്ണ അധിക ചുമതല എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി. ഫാത്തിമ വി എം (പെൻ: 613698)-ന് നൽകിയ ചീഫ് എഞ്ചിനീയറുടെ നടപടി സാധൂകരിച്ച് പുറപ്പെടുവിക്കുന്നു. ഉത്തരവ്
ശ്രീ.കിഷോര്‍ കുമാര്‍.കെ.എം, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഗ്രേഡ്-I, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, മണ്ണാര്‍ക്കാട് എന്നവരുടെ കുടുംബശ്രീ കാസറഗോഡ് ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.