തദ്ദേശ സ്വയംഭരണ വകുപ്പ് – നഗരകാര്യ ഡയറക്ടർ ഓഫീസില്‍ നിന്ന് വിരമിച്ച ഫെയ‍‍ർ കോപ്പി സൂപ്രണ്ട് ശ്രീ.അൻസാരി.എ-യുടെ ഭിന്നശേഷിക്കാരനായ മകൻ അജീബ്.എ-യ്ക്ക് കുടുംബ പെൻഷൻ അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW – ജീവനക്കാര്യം – ശ്രീമതി.അനുപ്രിയ ആർ. (PEN No. 686355)-ന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനീയറിംഗ് വിഭാഗം- കോഴിക്കോട് കോർപറേഷനിലുൾപ്പെട്ട ബേപ്പൂർ സോണൽ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധന- കുറ്റാരോപിതർക്കെതിരെ അച്ചടക്കനടപടി- 1960ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെട്ടവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനീയറിംഗ് വിഭാഗം- മലപ്പുറം തിരുരങ്ങാടി ഗ്രാമപഞ്ചായത്തിലെ അനധികൃത കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വിസി2/2014/എൻ.ആർ.കെ നമ്പർ വിജിലൻസ് കേസിൻ്റെ വസ്തുത റിപ്പോർട്ടിലെ ശുപാർശ പ്രകാരമുള്ള അച്ചടക്കനടപടി- ചട്ടപ്രകാരമുള്ള ഔപചാരിക അന്വേഷണം-അന്വേഷണ ഉദ്യോഗസ്ഥയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയം ഭരണ വകുപ്പ്-ജീവനക്കാര്യം-ശ്രീ.സുരേന്ദ്രൻ ടി. ടി., (പെൻ-583391) -അസിസ്റ്റന്റ് ഡയറക്ടർ/ഇൻ്റേണൽ വിജിലൻസ് ഓഫീസർ-ടെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

വിജിലൻസ് മിന്നൽ പരിശോധന-തദ്ദേശ സ്വയം ഭരണ വകുപ്പ്- എഞ്ചിനീയറിങ് വിഭാഗം- തൃശ്ശൂർ ജില്ല- കൊടുങ്ങല്ലൂർ, കുന്നംകുളം, ചാവക്കാട് മുനിസിപ്പാലിറ്റികളിലെ ബിൽഡിംഗ് പെർമിറ്റിലെ ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്കെതിരെ ആരംഭിച്ച അച്ചടക്കനടപടി- തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം