തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- മലപ്പുറം മേലാറ്റൂർ-ചെമ്മാനിയോട് ബൈപ്പാസ് റോഡിൻ്റെ പുനർനിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽപരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം കൊല്ലം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ സൂപ്രണ്ട് ശ്രീമതി അനു സി.എസ്.-ന്റെ മാതാവിൻ്റെ ചികിത്സയ്ക്കായി കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെലവായ തുക – പ്രതിപൂരണം ചെയ്ത് നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തസ്വഭവ- LID&EW- ജീവനക്കാര്യം-ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ / ഫസ്റ്റ് ഗ്രേഡ് ഓവർസീയർ (സിവിൽ) കുമാരി. അലീന റെജി ( പെൻ : 1028384) എന്നവർക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – കോഴിക്കോട് ജില്ലയിലെ പുറമേരി ഗ്രാമ പഞ്ചായത്ത് പഠനാവശ്യത്തിനായി പുറപ്പെടുവിക്കുന്നു. സെക്രട്ടറിയായ ശൂന്യവേതന അവധി അനുവദിച്ച് കുമാരി സാമിയ്യ ഐ.പി. ക്ക് ഉത്തരവ്

സ്വരാജ് ഭവൻ കെട്ടിട സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട് M/s. പി.കെ രാമചന്ദ്രൻ കോൺട്രാക്ടിംഗ് കമ്പനി ബഹു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത ആർബിട്രേഷൻ നം. AR 96/2021 നമ്പർ കേസ്സിൽ ആർബിട്രേഷൻ & ട്രിബ്യൂണൽ ഫീസ് അനുവദിക്കുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

തസ്വഭവ- എഞ്ചിനീയറിംഗ് വിഭാഗം- SC 3/2020/SIU-തിരുവനന്തപുരം നഗരസഭയിലെ ആറ്റുകാൽ വിശ്വരൂപ് കോംപ്ലക്സ് നിർമ്മാണത്തിലെ ക്രമക്കേട്-മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ശ്രീ. എസ്. സുരേഷ് കുമാർ-നെതിരെ വകുപ്പുതല അച്ചടക്കനടപടി-ഔപചാരിക അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉത്തരവാകുന്നു.

പയ്യന്നൂര്‍ നഗരസഭയിലെ സീനിയര്‍ ക്ലര്‍ക്ക് ആയ ശ്രീമതി. അനിത പി.വി ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത ഒ.എ(ഇകെഎം) നം. 204/2026 നമ്പര്‍ കേസിലെ 09.02.2026 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം