തദ്ദേശ സ്വയംഭരണ വകുപ്പ് – പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ മുടക്കം കൂടാതെ നിർവ്വഹിക്കേണ്ട അടിയന്തര സ്വഭാവമുള്ള പദ്ധതികളുടെ നിർവ്വഹണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW – ജീവനക്കാര്യം -ശ്രീ. ഡേവിഡ് ജോൺ ഡി മോറിസ് [PEN No.689592]-ന്റെ സൂപ്രണ്ടിംഗ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടിക്ക് ട്രഷറി അക്കൗണ്ടിൽ നിന്നും RESUMPTION ചെയ്ത തുക ഉൾപ്പടെ 2026-27 ലെ ഗ്രാൻ്റ്-ഇൻ-എയ്ഡ് (സാലറി) ഇനത്തിൽ 1,00,00,000/- (ഒരു കോടി രൂപ) വിനിയോഗിയ്ക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW – ജീവനക്കാര്യം -ശ്രീ. ഡേവിഡ് ജോൺ ഡി മോറിസ് [PEN No.689592]-ന്റെ സൂപ്രണ്ടിംഗ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടിക്ക് ട്രഷറി അക്കൗണ്ടിൽ നിന്നും RESUMPTION ചെയ്ത തുക ഉൾപ്പടെ 2026-27 ലെ ഗ്രാൻ്റ്-ഇൻ-എയ്‌ഡ് (സാലറി) ഇനത്തിൽ 1,00,00,000/- (ഒരു കോടി രൂപ) വിനിയോഗിയ്ക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം