തദ്ദേശ സ്വയംഭരണ വകപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറായിരുന്ന ശ്രീമതി ഉമ ടി.എൻ.- നെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. –
Local Self Government Department – LID&EW – Establishment- Order of the Hon’ble Kerala Administrative Tribunal in OA No. 233/2026 filed by Sri. Arun J Ranj, Executive Engineer – Complied with – Orders issued.
Local Self Government Department – KSWMP – Reallocation of funds resumed in 2025-26 from budget provision for FY 2026-27 – Sanction accorded – Orders issued.
തദ്ദേശ സ്വയംഭരണ വകുപ്പ് – 2025-26 സാമ്പത്തിക വർഷം -ലൈഫ് മിഷൻ്റെ PSTSB അക്കൗണ്ടിൽ നിന്ന് സാമ്പത്തികവർഷാവസാനം ബാക്കിയുണ്ടായിരുന്നതും തിരിച്ചെടുത്തതുമായ തുകയിൽ നിന്ന് രണ്ട് കോടി രൂപ -തിരികെ നൽകി -ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- കൊച്ചി നഗരസഭയിലെ കരാറുകാരന് എഗ്രിമെന്റ്റ് പ്രകാരം നിർവ്വഹണം നടത്തിയ വർക്കുകളുടെ ബിൽ തുക അനുവദിച്ചു നൽകുന്നതിലെ കാലതാമസം- കൊച്ചി നഗരസഭ മുൻ അസി.എക്സി.എഞ്ചിനീയർ ശ്രീ.സുധീർരാജ്.ജെ.എസ്.-ന് എതിരെയുള്ള അച്ചടക്ക നടപടി- തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് – ജീവനക്കാര്യം – തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാർക്കെതിരായ അച്ചടക്കനടപടി തീര്‍പ്പാക്കിയ ഉത്തരവിന്മേല്‍ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി – തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – ജീവനകാര്യം – മലപ്പുറം ജില്ല – കാലടി ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലാര്‍ക്ക് ശ്രീ. അരുണ്‍ വിഷ്ണു കെ പി -യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു.
GO – Appeal Petition Rejected – പഞ്ചായത്ത് ജീവനക്കാര്യം – പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുന്‍ സെക്രട്ടറി ശ്രീ. ഐ. അലി യ്ക്ക് എതിരായ അച്ചടക്ക നടപടി – അപ്പീല്‍ അപേക്ഷ നിരിസിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീ.അഭിലാഷ്.വി.പി-യുടെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലെ – നിരീക്ഷണകാലം പൂര്‍ത്തീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
Local Self Government Department- LID&EW- Establishment- Order of the Hon’ble Kerala Administrative Tribunal, Thiruvananthapuram in OA No. 217/2026 filed by Smt. Shyla C. B, Overseer Grade IComplied with- Orders Issued