Local Self Government Department – WP(C) No.713/2020 filed by Adv. George Pulikuthiyil – Judgment of the Hon’ble High Court dated 01.08.2025 – Complied with – Orders issued .
തദ്ദേശ സ്വയംഭരണ വകുപ്പ്- പ്ലാനിംഗ്- ജീവനക്കാര്യം -ശ്രീമതി രാജി. കെ.എസ്-ൻ്റെ അസിസ്റ്റന്റ് പ്ലാനർ തസ്തികയിലെ നിരിക്ഷണ കാലയളവ് ദീർഘിപ്പിച്ചു നൽകി ഉത്തരവ് ടൗൺ പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പ് – കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോല്‍സവത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ഠാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്- തൃപ്പൂണിത്തുറ നഗരസഭ – കെ-സ്മാര്‍ട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട് ഇന്റേണല്‍ വിജിലന്‍സ് നടത്തിയ പരിശോധന – നഗരസഭ സെക്രട്ടറി ശ്രീ.പി.കെ.സുഭാഷിനെ അന്വേഷണ വിധേയമായി സേവനത്തില്‍നിന്നും സസ്പെന്റ് ചെയ്ത് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – വയനാട് ജില്ല – 41-മത് അഖില കേരള ടെക്നിക്കൽ ഹൈസ്‌കൂൾ കായിക മേള – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന-വാട്ടർഷെഡ് ഡെവലപ്മെന്റ് കമ്പോണൻ്റ് പദ്ധതിയിലെ ഫിനാൻസ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്കുള്ള നിയമന യോഗ്യതയിലെ പ്രവൃത്തിപരിചയ കാലയളവിൽ ഇളവ് അനുവദിച്ചു ഉത്തരവാകുന്നു.
Local Self Government Department-Journey by Nodal Officers and PRI Heads along with their spouses to attend the Republic Day Celebrations at New Delhi on 26.01.2025- Sanction Accorded- Orders issued.
തദ്ദേശസ്വയംഭരണ വകുപ്പ് – സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിതനായ ഡ്രൈവർ ശ്രീ.പ്രശാന്ത്.പി.വിയ്ക്ക് 2025 ഡിസംബർ മാസത്തെ വേതനം അനുവദിച്ച് ഉത്തരവാകുന്നു.
G.O(Rt)-sanction for the release of the State Share proportionate to the Central share for the KILA-CHRD Project