തദ്ദേശ സ്വയംഭരണ വകുപ്പ്- കിഫ്ബി ധനസഹായത്തോടെ ഇംപാക്ട് കേരള മുഖേന നിർവഹിയ്ക്കുന്ന ഹരിപ്പാട് നഗരസഭ ആധുനിക വാതക ശ്മശാനം- അധിക നിരക്കിലെ ടെണ്ടർ അംഗീകരിച്ച് പുതുക്കിയ ഭരണാനുമതി നൽകി- ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – (LID&EW) ജീവനക്കാര്യം- എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെയും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെയും സ്ഥലംമാറ്റം-ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – എഞ്ചിനീയറിംഗ് വിഭാഗം- മലപ്പുറം ജില്ലയിലെ താഴേക്കോട് ഗ്രാമപഞ്ചായത്തിലെ അട്ടീരിപ്പാറ-നിലംപതി റോഡിൻ്റെ പാർശ്വഭിത്തി നിർമ്മാണം – റിട്ട. ഓവർസീയർ ശ്രീ. ഫ്രാൻസിസ് എ.പി.-ക്കെതിരെയുള്ള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി ഗീത.കെ.ആർ, സീനിയർ ക്ലർക്ക്, ജോയിന്റ് ഡയറക്ടർ ഓഫീസ് ഓഫ് ഫാക്ടറീസ് & ബോയിലേഴ്സ്, കോഴിക്കോട് എന്നവരെ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – തദ്ദേശദിനാഘോഷം 2026- 2024-25 വർഷത്തെ സ്വരാജ് ട്രോഫി /മഹാത്മാ/ മഹാത്മാ അയ്യങ്കാളി / ട്രൈബൽ പ്ലസ് /ലൈഫ് മിഷൻ പുരസ്കാരങ്ങൾക്കായി മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് | ആയിരിക്കവേ 22/04/2023-ന് മരണപ്പെട്ട പത്മലത.വി യുടെ ചികിത്സയ്ക്കായി 28/03/2022 മുതൽ 01/07/2022 വരെ ചെലവായ തുകയുടെ മെഡിക്കൽ റീ-ഇംപേഴ്സ്മെന്റ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 196/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. –

തലസ്ഥാന നഗര വികസന പദ്ധതി -തദ്ദേശ സ്വയംഭരണ വകുപ്പ് പാളയം- എയർപോർട്ട് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 198/2005 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം