കൊച്ചി കോര്‍പ്പറേഷനില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ. രാജേഷ്കുമാര്‍.സി ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA(EKM)1479/2025 നമ്പര്‍ കേസിലെ 29.09.2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

2025 ഒക്ടോബര്‍ 15,16 തീയതികളില്‍ അഹമ്മദാബാദില്‍ വച്ച്‌ നടന്ന National Urban Conclave and Mayoral summit for shaping the Future of Cities എന്ന പരിപാടിയില്‍ പങ്കെടുത്ത തിരുവനന്തപുരം മുനിസിപ്പൽ കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി ശ്രീ.ജഹാംഗീര്‍.എസ്‌-ന്റെ യാത്രയ്ക്ക് സാധൂകരണാനുമതി നല്‍കി ഉത്തരവ്‌ പുപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- ബഡ്‌ജറ്റ് പ്രവൃത്തി 2025-26 പത്തനംതിട്ട ജില്ല റാന്നി -നിയോജകമണ്ഡലം- ‘റാന്നി മണ്ഡലത്തിലെ 6 അംഗനവാടികൾക്കു പുതിയ കെട്ടിടം’ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

-തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്ജറ്റ് പ്രവൃത്തി 2023-24 -തിരുവനന്തപുരം ജില്ല ആറ്റിങ്ങൽ നിയമസഭാ മണ്ഡലം ‘മണമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. –

തദ്ദേശ സ്വയംഭരണ വകുപ്പ് – ലൈഫ് മിഷൻ സംസ്ഥാന ഓഫീസിലെ പ്രോഗ്രാം മാനേജർ (ഫിനാൻസ്)തസ്തിക- ശ്രീ. സി.സി ഉദയൻ- ൻ്റെ അന്യത്ര സേവന കാലാവധി ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു നൽകി -ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം- സമാശ്വാസ തൊഴിൽദാന പദ്ധതി അനധികൃത അവധിയിൽ വിദേശത്തു ജോലി ചെയ്തു വരവേ മരണപ്പെട്ട, കൊട്ടാരക്കര ഗ്രാമപഞ്ചായത്തിലെ (നിലവിൽ നഗരസഭ) ഒന്നാംതരം ഓവർസിയർ സാബ്ലാൻ കെ യുടെ മകൻ ശ്രീ. ഷിറോസ് എസ്. എൽ-ൻ്റെ ആശ്രിത നിയമനത്തിനുള്ള അപേക്ഷ നിരസിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം