തദ്ദേശ സ്വയംഭരണ വകുപ്പ്-.കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗോവയിൽ വച്ചു നടന്ന പി.എം.എ.വൈ.ജി പദ്ധതി- റീജിയണൽ വർക്ക്ഷോപ്പിൽ ഉദ്യോഗസ്ഥസ്‌ഥർ പങ്കെടുത്തതിന് കാര്യോത്തര അനുമതി നൽകി ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൊണ്ടോട്ടി സബ് ട്രഷറിയിൽ നിലനിർത്തിയിട്ടുള്ള എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിന്നും റസ്യൂം ചെയ്ത 10,01,213 രൂപ കുടുംബശ്രീയുടെ പി.എസ്.ടി.എസ്.ബി അക്കൗണ്ടിലേയ്ക്ക് റീ അലോക്കേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി ലക്ഷ്മി.എം.ജി, ക്ലര്‍ക്ക്‌, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്‌ എന്നവരുടെ കുടുംബശ്രീ സംസ്ഥാന മിഷനില്‍ ഓഫീസ്‌ സെക്രട്ടേറിയല്‍ സ്റ്റാഫ്‌ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

തദ്ദേശ സ്വയംഭരണ വകുപ്പ് – തിരുവനന്തപുരം ജില്ല – വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോൽസവം 2026 വൈദ്യുതി ചാർജ്ജ് ഇനത്തിൽ ആവശ്യമായി വരുന്ന തുക കല്ലിയൂർ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW ജീവനക്കാര്യം തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.അനീഷ് ജി എസ്. (PEN No: 493241)-ന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം തിരുവനന്തപുരം ദാരിദ്ര്യ ലഘൂകരണ വിഭാഗം അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ തസ്തികയിലെ ചുമതല ക്രമീകരണം-ശ്രീമതി.സജിന സത്താർ-ന് അധികച്ചുമതലാ ബത്ത അനുവദിച്ച് ഉത്തരവാകുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം