തദ്ദേശസ്വയംഭരണ വകുപ്പ് – തൃശ്ശൂർ ജില്ലയിലെ പുത്തൂർ ഗ്രാമ പഞ്ചായത്തിൽ കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കടിവെള്ള വിതരണത്തിന് അധികമായി ചെലവായ തുക ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകപ്പ്‌-മാവേലിക്കര നഗരസഭയില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീമതി. പാത്തുമ്മക്കുഞ്ഞ്‌ കെ യ്ക്ക് പ്രത്യേക അവശതാ അവധി -അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്‌ജറ്റ് പ്രവൃത്തി- 2025 നിയോജകമണ്ഡലം -26 -പാലക്കാട്- പട്ടാമ്പി കുളുക്കല്ലൂർ ഗ്രാമപഞ്ചായത്ത്- “പുറമത്ര പള്ളിയാലിൽ തൊടി റോഡ് നവീകരണം, മേലേതിൽ റോഡ്, റഹ്മത്തങ്ങാടി ഇടുതറ റോഡ്, പൊതുവാൾ തൊടി റോഡ് നവീകരണം, വണ്ടുംതറ വടക്കേക്കര റോഡ് എന്നീ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)-യുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 3.6532 ഹെക്ടർ ഭൂമി നെഗോഷ്യേറ്റഡ് പർച്ചേസ് മുഖാന്തിരം വാങ്ങുന്നതിനുള്ള അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

-തദ്ദേശ സ്വയംഭരണ വകുപ്പ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൊണ്ടോട്ടി സബ് ട്രഷറിയിൽ നിലനിർത്തിയിട്ടുള്ള എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിന്നും റസ്യൂം ചെയ്ത 10,01,213 രൂപ കുടുംബശ്രീയുടെ പി.എസ്.ടി.എസ്.ബി അക്കൗണ്ടിലേയ്ക്ക് റീ അലോക്കേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

-തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്ജറ്റ്‌ പ്രവൃത്തി – 2024-25 അനുബന്ധം II വാല്യം II ക്രമ നമ്പർ തൃശൂർ, കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ കാര 1755 -60 ആം കോളനി റോഡ് -കാന നിർമ്മാണം എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ (ഹഡ്കോ) ലിമിറ്റഡ് -ൽ നിന്നും കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻ്റ് ഫിനാൻസ് കോർപറേഷൻ (കെ. യു.ആർ.ഡി.എഫ്.സി) ലിമിറ്റഡ് മുഖേന എടുത്ത പുതിയ വായ്പയുടെ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) സംസ്ഥാനസർക്കാരിൻ്റെ നാലാം വാർഷിക പരിപാടിയായ “എൻ്റെ കേരളം” പരിപാടിയുമായി ബന്ധപ്പെട്ട് വാടകയും ജി.എസ്.ടി.-യും ഒഴിവാക്കി എറണാകുളം മറൈൻ ഡ്രൈവ് മൈതാനം വിട്ടുനൽകിയ നടപടി – സാധൂകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ (ഐ.എ.) വകുപ്പ്

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം