തദ്ദേശ സ്വയംഭരണവകുപ്പ് – ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൻ്റെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ ഇനത്തിലുള്ള നഷ്ടപരിഹാര തുകയായ 66,75,015/- രൂപ 0075-00-105-98 ശീർഷകത്തിൽ നിന്നും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന് അനുവദിചകൊണ്ട് ഉത്തരവ് പറപെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അറ്റൻഡന്റ്, ശ്രീ. രാകേഷ് എം ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ എറണാകുളം അഡിഷണൽ ബെഞ്ച് മുൻപാകെ സമർപ്പിച്ച OA(EKM) 1474/2019 ഹർജിയിലെ 05.10.2023 തീയതിയിലുള്ള ഉത്തരവ് – പാലിച്ചുകൊണ്ട് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

കൊല്ലം ഉളിയക്കോവിലില്‍ നടപ്പാക്കിയ അമൃത് പദ്ധതിയിലുള്‍പ്പെട്ട സ്റ്റോംവാട്ടര്‍ ഡ്രെയിനേജ് പ്രവൃത്തി – ക്രമക്കേട് – കുറ്റാരോപിതരായ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി – തീര്‍പ്പാക്കി – ഉത്തരവാകുന്നു

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം