തദ്ദേശ സ്വയംഭരണ വകുപ്പ് – വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) ഇൻഫോപാർക് മൂന്നാം ഘട്ടം ലാൻഡ് പൂളിംഗ് നടത്തുന്നതിന് ജി.സി.ഡി.എ.-യ്ക്ക് പ്രത്യേക ചുമതല നൽകി – ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി – പട്ടം – കവടിയാർ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 347/2009 നമ്പർ കേസിന്മേലുള്ള ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ- ബഹു. കമ്മീഷണറുടെ ഉപയോഗത്തിനായി പുതിയ വാഹനം വാങ്ങുന്നതിനുളള ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്- പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്- മീനാക്ഷിപുരം ശ്മശാനം നിർമാണാനുമതി -ബഹു. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C) no. 20288/25 & WP (C) no. 26599/2025 കേസുകളിൻമേലുള്ള 03.07.2025, 21.07.2025 തീയതികളിലെ വിധിന്യായങ്ങൾ നടപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – വയനാട് ജില്ല- നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ സീനിയര്‍ ക്ലര്‍ക്ക് ശ്രീ.അലി കെ -ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – അസിസ്റ്റന്റ്റ് ഡയറക്ടർ/ഇന്റേണൽ വിജിലൻസ് ഓഫീസർ ശ്രീ. ശംസുദ്ധീൻ സി.കെ.(പെൻ-461042) -യുടെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന സി ഡി എസ് അക്കൗണ്ടന്റുമാരുടെ പ്രതിമാസ വേതനം ഉത്തരവ് തിയതി മുതല്‍ പ്രാബല്യത്തില്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പഞ്ചായത്ത് ജീവനക്കാര്യം കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറി ശ്രീ. മനോജ് ഒ. യ്ക്ക് എതിരായ അച്ചടക്ക നടപടി പുറപ്പെടുവിക്കുന്നു. അപ്പീൽ അപേക്ഷ തീർപ്പാക്കി – ഉത്തരവ്
തദ്ദേശ സ്വയംഭരണ വകുപ്പ് – സംസ്ഥാനത്തെ അജൈവ പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിലും തീപിടുത്ത സാധ്യത ഒഴിവാക്കുന്നതിനായി ഫയർ ഓഡിറ്റ് നടത്തുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.