തൃശൂർ മുനിസിപ്പൽ കോർപറേഷനിൽ ജോയിന്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിൽ നിന്ന് 30.11.2024-ൽ വിരമിച്ച ശ്രീമതി.ഷാജില.എം-ൻ്റെ ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി. രശ്മി.പി, ക്ലർക്ക്, ജില്ലാ എസ്.സി ഡെവലപ്പ്മെന്റ്റ് ഓഫീസ്, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്നവരുടെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. സിജു ടി. കെ മുതൽപേർ ബഹു. കേരള ഹൈക്കോടതി മുൻപാകെ ഫയൽ ചെയ്ത WP(C) No. 9617/2024 ന്മേലുള്ള 02.04.2024 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള അർബൻ ആൻ്റ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (കെ.യു.ആർ.ഡി.എഫ്.സി.) പുതിയ മാനേജിംഗ് ഡയറക്ടറായി ശ്രീ.എസ്. പ്രേംകുമാർ (റിട്ട.ജനറൽ മാനേജർ, കാനറാ ബാങ്ക്)-നെ രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയായിരുന്ന ശ്രീ.ജയൻ ജോണിയ്ക്ക് എതിരെയുള്ള അച്ചടക്ക നടപടി തീർപ്പാക്കിയതിനെതിരെയുള്ള അപ്പീൽ തീർപ്പാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

സീനിയർ ടൗൺ പ്ലാനർ, ടൗൺ പ്ലാനർ തസ്തികകളിലെ സ്ഥാനക്കയറ്റം /സ്ഥലംമാറ്റം-നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – തിരുവനന്തപുരം നഗരസഭയിലെ സാനിട്ടേഷൻ വർക്കറായ ശ്രീ.സി.ബാബുവിനെതിരായ 1960 ലെ KCS(CC&A) Rule ചട്ടം 18 പ്രകാരമുള്ള അച്ചടക്കനടപടി ടിയാനെ സേവനത്തിൽ നിന്നും നീക്കം ചെയ്തുകൊണ്ട് തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തിരുവനന്തപുരം നഗരസഭയിലെ സാനിട്ടേഷൻ വർക്കറായ ശ്രീ.സി.ബാബുവിനെതിരായ 1960 ലെ KCS(CC&A) Rule ചട്ടം 18 പ്രകാരമുള്ള അച്ചടക്കനടപടി ടിയാനെ സേവനത്തിൽ നിന്നും നീക്കം ചെയ്തുകൊണ്ട് തീർപ്പാക്കി
പുനർവിന്യാസം-കാർഷിക വികസന കർഷകക്ഷേമവകുപ്പ്

വ്യാപാര-വ്യവസായ-വാണിജ്യ ലൈസൻസുകൾ പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 30.06.2025 വരെ ദീർഘിപ്പിച്ചത് സംബന്ധിച്ച് _x000D_

Participation of officers in the_x000D_ “National Conference on LRI for sustainable Watershed Management” organized by the Center of Excellence on Watershed Management in_x000D_ Bangalore – Sanction accorded – Orders issued