തൃശൂർ ജില്ല -പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ അപ്പാത്ത് ചോല റോഡ് നിർമ്മാണത്തിന് അനുവദനീയമായ തുക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് ഡെപ്പോസിറ്റ് ചെയ്ത് നിർമ്മാണം നടത്തുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ലൈഫ് മിഷൻ പദ്ധതിക്കായി ഹഡ്കോയിൽ നിന്നും കെ.യു. ആർ.ഡി.എഫ്.സി മുഖാന്തിരം എടുത്ത വായ്യയുടെ 2025-26 സാമ്പത്തിക വർഷത്തെ ഒന്നാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

MGNREGS-Ombudsman for Kottayam District under the MGNREG Act 2005 – Appointed – Orders issued

പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ രാജേഷ് കെ.ജി. (പെൻ-100936)-യെ തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവനത്തിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

മൃഗസംരക്ഷണ വകുപ്പിൽ നിന്നും ദീർഘകാലമായി പുനർവിന്യാസ ക്ലർക്കായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ മാതൃവകുപ്പിലേയ്ക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പുറപ്പെടുവിക്കുന്നു. പകരം ക്ലർക്കുമാരെ പുനർവിന്യസിച്ചുകൊണ്ടും ഉത്തരവ്

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് – 2023-24 സാമ്പത്തിക വർഷത്തെ മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി ഡ്രെയിനേജ് വൃത്തിയാക്കിയതിന് ചെലവായ തുക അസിസ്റ്റന്റ്റ് എൻജിനീയർ കൈമാറിയ Daily Labour Report (DLR)-ൻ്റെ അടിസ്ഥാനത്തിൽ കരാറുകാരന് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

കണിച്ചാർ ഗ്രാമപഞ്ചായത്ത് മുൻ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ.ബാലകൃഷ്ണൻ കെ പി ബഹു.കേരള അഡ്നിസ്ലേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്ത ഒഎ 2265/2017 നമ്പർ കേസിലെ ഉത്തരവ് – പാലിച്ച് ഉത്തരവാകുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി, സ്പിൽ ഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച് ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിൽ ഡ്രൈവർ തസ്തികയിൽ സേവനത്തിലുള്ള ശ്രീ.ഗോപകുമാർ വി ജി യുടെ മകളുടെ ചികിത്സയ്ക്ക് ചെലവായ തുക മെഡിക്കൽ റീ ഇംപേഴ്സ്‌മെന്റ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശ സ്വയംഭരണ (ഇയു) വകുപ്പ്

ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രുക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ 8,16,000/- രൂപ, ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുപ്പിക്കുന്നു.