തലസ്ഥാന നഗരവികസന പദ്ധതി – പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 480/10 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക ‘4217-60-800-93 (Plan)’ എന്ന ശീർഷകത്തിൽ നിന്നും അനുവദിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – സസ്പെൻഷനിൽ തുടരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിലേയ്ക്കായി വകുപ്പുതല സസ്പെൻഷൻ റിവ്യൂ കമ്മിറ്റി രൂപീകരിച്ച് ഉത്തരവാകുന്നു
സസ്പെൻഷനിൽ തുടരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിലേയ്ക്കായി വകുപ്പുതല സസ്പെൻഷൻ റിവ്യൂ കമ്മിറ്റി രൂപീകരിച്ച് ഉത്തരവാകുന്നു
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ നിന്നും മേലടി ബ്ലോക്ക് പഞ്ചായത്തിൽ പുനർവിന്യാസ ക്ലാർക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ. സജീഷ് കെ.കെ-യെ മാതൃവകുപ്പിലേക്ക് തിരികെ പ്രവേശിപ്പിച്ചുകൊണ്ടും പകരം ശ്രീമതി. ജെയ്സി എം ജോർജ്ജിനെ പുനർവിന്യസിച്ചുകൊണ്ടു ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. മനീഷ് വി വി, സെക്ഷൻ ഓഫീസർ, തദ്ദേശ സ്വയംഭരണ (ഡബ്ല്യൂ എം) വകുപ്പ് നടത്തിയ വിദേശ യാത്ര മുൻകാല പ്രാബല്യത്തോടെ യാത്രാനുമതി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ വ്യാപാര-വ്യവസായ-വാണിജ്യ ലൈസൻസുകൾ പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 30.06.2025 വരെ ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Participation of officers in the “National Conference on LRI for sustainable Watershed Management” organized by the Center of Excellence on Watershed Management in Bangalore – Sanction accorded – Orders issued.

ശ്രീ.സുരേഷ്.എം.ജി, അസി.സെക്രട്ടറി, പോരൂർ ഗ്രാമപഞ്ചായത്ത്, മലപ്പുറം എന്നവർ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷനിൽ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ അധിക അന്യത്രസേവനമനുഷ്ടിച്ച 01/02/2025 മുതലുള്ള കാലാവധി ക്രമീകരിച്ചും 31.05.2025 അന്യത്രസേവന കാലാവധി ദീർഘിപ്പിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ജൂനിയർ സുപ്രണ്ട് ശ്രീ രാജേഷ് ആർ. ഫയൽ ചെയ്ത OA No.48/2025-നമ്പർ കേസിന്മേലുള്ള ബഹു. ട്രിബ്യൂണലിൻ്റെ 15/01/2025 ലെ ഉത്തരവ് നടപ്പിലാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

Smart City Thiruvananthapuram Limited – Reconstitution of Board of Directors – Orders Issued
Smart City Thiruvananthapuram Limited – Reconstitution of Board of Directors – Orders Issued.
ഇടുക്കി ജില്ലയിലെ കുമിളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ശ്രീ.എൽ.ധർമ്മപാലൻ-ന്റെ സസ്പെൻഷൻ കാലയളവ് ക്രമീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശ സ്വയംഭരണ (ഇപിബി) വകുപ്പ്