വ്യാപാര-വ്യവസായ-വാണിജ്യ ലൈസൻസുകൾ പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 30.06.2025 വരെ ദീർഘിപ്പിച്ചത് സംബന്ധിച്ച് _x000D_

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ വ്യാപാര വ്യവസായ വാണിജ്യ ലൈസൻസുകൾ പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി 30.06.2025 വരെ ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്

കൊല്ലം ജില്ലയിൽ പരവൂർ, നെടുങ്ങോലം പങ്ക് വിള വീട്ടിൽ ശ്രീമതി കൃഷ്ണമ്മ اله 600 ലൈഫ് ഭൂരഹിത ഭവന രഹിതരുടെ ഉൾപെടുത്തുന്നതിനുള്ള അനുമതി – ഉത്തരവ് പുറപ്പെടുവിക്കുന്നു. 

കൊല്ലം ജില്ലയിൽ പരവൂർ, നെടുങ്ങോലം പങ്ക് വിള വീട്ടിൽ ശ്രീമതി കൃഷ്ണമ്മ വി. യെ ലൈഫ് ഭൂരഹിത ഭവന രഹിതരുടെ പട്ടികയിൽ ഉൾപെടുത്തുന്നതിനുള്ള അനുമതി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ സർക്കാർ/പ്രിൻസിപ്പൽ ഡയറക്ടർ/ജില്ലാ മേധാവി നിയമനാധികാരിയായിട്ടുള്ള ജീവനക്കാരുടെ ഓൺലൈൻ പൊതുസ്ഥലംമാറ്റം HDV ഡ്രൈവർ തസ്തികയിലെ ജീവനക്കാരെ 2025 ഓൺലൈൻ പൊതുസ്ഥലംമാറ്റത്തിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണം തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ – പൂന്തി -അണമുഖം – ബൈപ്പാസ് റോഡ് വികസനം – എൽ.എ.ആർ 135/2009-ന്മേലുള്ള ബാലൻസ് തുക കക്ഷിയ്ക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – ജി.ജി.ഹോസ്പിറ്റൽ – പൂന്തി -അണമുഖം – ബൈപ്പാസ് റോഡ് വികസനം – എൽ.എ.ആർ 135/2009-ന്മേലുള്ള ബാലൻസ് തുക കക്ഷിയ്ക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട് ജില്ല-ആലത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് ശ്രീമതി. ബീനമോൾ. സി -യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.

കേരള മുനിസിപ്പൽ കോമൺ സർവ്വിസ്- തിരുവനന്തപുരം കോർപ്പറേഷൻ റവന്യൂ വിഭാഗത്തിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനാറിപ്പോർട്ടിലെ ശിപാർശകൾ- ജീവനക്കാർക്കെതിരായി ആരംഭിച്ച അച്ചടക്കനടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

വടക്കാഞ്ചേരി ഭവന സമുച്ചയത്തിൻ്റെ സ്ട്രക്‌ചറൽ സ്റ്റെബിലിറ്റി പരിശോധിക്കുന്നതിന് National Institute of Technology (NIT) കോഴിക്കോടിന് തുക അനുവദിച്ച ലൈഫ് മിഷൻ സി ഇ ഓ യുടെ നടപടി സാധൂകരിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം