തദ്ദേശസ്വയംഭരണ വകുപ്പ് – ബജറ്റ് പ്രവൃത്തി- 2024 – 25 ഗ്രാമപഞ്ചായത്ത്, ‘നെല്ലായ പുലക്കാട് റോഡ് അഭിവൃദ്ധിപ്പെടുത്തൽ ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു. പാലക്കാട്, ഷൊർണൂർ നെല്ലായ എന്ന പ്രവൃത്തിക്ക്

തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം -കരാറടിസ്ഥാനത്തിൽ ജോലി ചെയ്ത വരുന്ന സി.ഡി.എസ്. അക്കൗണ്ടന്റുമാര്‍ക്ക് അനുവദിക്കാവുന്ന പരമാവധി പ്രതിമാസ വേതനം 01.04.2026 തിയതി പ്രാബല്യത്തില്‍ വർദ്ധിപ്പിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – പാലക്കാട് ജില്ലയിലെ വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് പഞ്ചാരത്തുപടിയിൽ ശ്രീ. കൃഷ്ണകുമാറിനെ ലൈഫ് ഭവന പദ്ധതിയുടെ ഭൂമിയുള്ള ഭവനരഹിതരുടെ പുറപ്പെടുവിയ്ക്കുന്നു. പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകി ഉത്തരവ്

നഗരകാര്യ ഡയറക്ടറേറ്റില്‍ നിന്നും ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി ലഭിക്കുന്നതിന് അവസരം നഷ്ടപ്പെട്ട ശ്രീ.സൈജു പി.എസ്-ന് കെ.എസ്.&എസ്.എസ്.ആര്‍. റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പില്‍ എല്‍.ഡി.ക്ലാർക്ക് തസ്തികയില്‍ എറണാകുളം ജില്ലയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി- ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്‌ജറ്റ്‌ പ്രവൃത്തി – 2025 – 26 – കണ്ണൂർ ജില്ല- ഇരിക്കൂർ നിയോജക മണ്ഡലം- “നടുവിൽ ഗ്രാമപഞ്ചായത്തിലെ വെള്ളാട് തേർമല ഹിപ്പിക്കവല റോഡിൽ വെള്ളാട് മുതൽ തേർമല ജംഗ്ഷൻ വരെ 40 mm BC ചെയ്ത് നവീകരിക്കൽ” എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ/സന്യാസിനിമാർക്കുള്ള പ്രത്യേക സാമൂഹ്യസുരക്ഷാ പദ്ധതി -അർഹതാ മാനദണ്ഡങ്ങൾ നിശ്ചയിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം