തദ്ദേശ സ്വയംഭരണ വകുപ്പ്- കേന്ദ്ര ഗ്രാമവികസനവകുപ്പ് മന്ത്രാലയവും പഞ്ചായത്തീരാജ് മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് ഡെവലപ്പ്മെന്റ്റ് ഓഫീസർമാർക്കും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കുമുള്ള കപ്പാസിറ്റി ഡെവലപ്പ്മെൻ്റ് പ്രോഗ്രാമിൽ ഉദ്യോഗസ്ഥർ പങ്കെടുത്ത നടപടി സാധൂകരിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് -തലസ്ഥാന നഗര വികസന പദ്ധതി -എൽ.എം.എസ്.-അട്ടക്കുളങ്ങര റോഡിന്റെ വികസനത്തിനായി ഭൂമി എൽ.എ.ആർ.691/2008 നമ്പർ കേസിലെ ബാലൻസ് തുക അനുവദിക്കുന്നതിന് ഭരണാനുമതി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

–തദ്ദേശ സ്വയംഭരണ വകുപ്പ് നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പാലക്കാട് ജില്ല, കോങ്ങാട് നിയോജക മണ്ഡലത്തിലെ കോങ്ങാട് ഗ്രാമപഞ്ചായത്തിൽ കോങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം അഭിവൃദ്ധിപ്പെടുത്തൽ എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – കുടുംബശ്രീ – തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലായി വിവിധ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ 12 ബഡ്സ് സ്കൂളുകൾക്ക് ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി.അനുരാധ.എസ്, ഹെഡ് ക്ലര്‍ക്ക്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് എന്നവരുടെ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയം ഭരണ വകുപ്പ് – “ചെങ്ങന്നൂർ പെരുമ” എന്ന പേരിൽ നടത്തപ്പെടുന്ന കലാ സാംസ്ക്കാരിക പരിപാടികളുടെ നടത്തിപ്പിലേക്ക് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം