തദ്ദേശ സ്വയംഭരണവകുപ്പ്-കില ഡയറക്ടർ ജനറലിന് വാഹനം വാങ്ങുന്നതിന് സർക്കാർ അനുവദിച്ച 15 ലക്ഷം രൂപയ്ക്ക് പുറമേ ചെലവായ അധിക തുക കിലയുടെ തനത് ഫണ്ടിൽ നിന്നും ചെലവഴിച്ച നടപടി-സാധൂകരിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി. കവിതാ നായര്‍.വി.എസ്. , അസിസ്റ്റന്റ് ഗ്രേഡ്-2, എസ്.എഫ്.സി.കെ ലിമിറ്റഡ്, പുനലൂര്‍ എന്നവരുടെ കുടുംബശ്രീ സംസ്ഥാന മിഷനില്‍ ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

-തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്യം -കോഴിക്കോട് ജില്ലയിലെ കാവിലുമ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. നിഖിൽ സുരേഷ് പി. ക്ക് പഠനാവശ്യത്തിനായി ശൂന്യവേതന അവധി അനുവദിച്ച് -ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് കേരള സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഉല്ലാസിന് (ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം) 2025-2026 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നും എസ്.എൻ.എ-സ്പർശ് സിസ്റ്റം മുഖേന തുക അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – ബഡ്‌ജറ്റ് പ്രവൃത്തി- 2025 – 26 – മലപ്പുറം, പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ കാപ്പ് മേൽക്കുളങ്ങര റോഡ്, നാട്ടുകൽ പുത്തൂർ അലനല്ലൂർ റോഡ്, 55 മൈൽ തെയ്യോട്ടുചിറ റോഡ്, പാറൽ കിഴക്കേ മണലായ റോഡ്, മുഴന്നമണ്ണ റോഡ്, ചെറുകര ഗേറ്റ് ചെറുമല കൊല്ലംകോട് ചിരട്ടാമല റോഡ്, പള്ളിക്കുന്ന് കാളിക്കടവ് റോഡ്, വളപുരം കുന്നത്ത് പള്ളിയിൽ അമ്പലപ്പടി, എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം