കോട്ടയം ജില്ലയിലെ കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ 06.08.2025 തീയതിയിലെ 4, 23.08.2025 തീയതിയിലെ 9 എന്നീ നമ്പര്‍ തീരുമാനങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെെ പരിഗണനയ്ക്കായി റഫര്‍ ചെയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി ഷിജിന എം., എൽ.ഡി ടൈപ്പിസ്റ്റ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് എന്നവരെ കുടുംബശ്രീ കാസറഗോഡ് ജില്ലാ മിഷനില്‍ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ കോർപ്പറേഷനിൽ ഡെപ്യൂട്ടി കോർപ്പറേഷൻ സെക്രട്ടറി തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ചെയ്യുന്ന ശ്രീ ബിജു എൻ. ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത ഒ.എ 66/2026 നമ്പര്‍ കേസിലെ 19.01.2026 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം