ശ്രീമതി. അനീസ.എ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ്, മാടപ്പള്ളി, കോട്ടയം എന്നവരുടെ കുടുംബശ്രീ കൊല്ലം ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി.സെലീന.കെ.എം. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് ॥, ഹോമിയോപ്പതി ഡയറക്ടറേറ്റ്, തിരുവനന്തപുരം എന്നവരുടെ കുടുംബശ്രീ വയനാട് ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി. ശാലി എൽ.എസ്, സീനിയർ ക്ലർക്ക്, ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം എന്നവരെ കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – 2024 ഒക്ടോബർ 21 മുതൽ 26 വരെ ബാംഗ്ലൂർ NAR -ൽ മാസ്റ്റർ ആർ പി മാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിന് സംസ്ഥാന മിഷനിലെ ഫിനാൻഷ്യൽ ഇൻസ്പക്ഷൻ പ്രോഗ്രാം. ഓഫീസർ ശ്രീ നവീൻ.സി എന്നവർ വിമാനയാത്ര ചെയ്ത നടപടി – സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – ജീവനകാര്യം – കോട്ടയം ജില്ല- വിജയപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ സീനിയര്‍ ക്ലാര്‍ക്ക് – ശ്രീ അജിത് കുമാര്‍.എസ് ന്റെ അനധികൃത ഹാജരില്ലായ്മ കാലയളവ് മുന്‍കാലസേവനം നഷ്ടമാകാത്ത വിധം നോണ്‍ഡ്യൂട്ടിയായി ക്രമീകരിച്ച് ഉത്തരവാകുന്നു.