ശ്രീമതി. രജിത.കെ.ആര്‍, സീനിയര്‍ ക്ലര്‍ക്ക്, മുഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത്, എറണാകുളം എന്നവരുടെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – തൃശൂർ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – തൃശ്ശൂര്‍ നഗരസഭയില്‍ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു വരവേ ജോലി സമയത്ത് അപകടത്തെത്തുടർന്ന് മരണമടഞ്ഞ ശ്രീ മജീദ് എ.എ യുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധന സഹായമായി അനുവദിക്കുന്നതിന് അനുമതി നല്‍കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

-തദ്ദേശ സ്വയംഭരണ വകുപ്പ് കേരള റൂറൽ എംപ്ലോയ്മെൻ്റ് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ (ക്രൂസ്) എസ്.യു.കൃഷ്ണകുമാർ(ഡ്രൈവർ), ശ്രീമതി. ഷീബ. എസ് (പ്യൂൺ) എന്നിവരെയും ഗ്രാമലക്ഷ്മി മുദ്രാലയത്തിലെ ജീവനക്കാരായ ശ്രീ. അനുരൂപ്. പി (ഹെൽപ്പർ), ശ്രീ. കെ.എസ്സ്. രഞ്ജിത്ത് (ഹെൽപ്പർ) എന്നിവരെയും കരാർ അടിസ്ഥാനത്തിൽ നിയമിച്ച നടപടി സാധൂകരിച്ച് നൽകി ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണവകുപ്പ്- ബഡ്‌ജറ്റ് പ്രവൃത്തി- 2024-25- മലപ്പുറം ജില്ല നിലമ്പൂർ നിയോജകമണ്ഡലത്തിലെ “വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ മാമങ്കര ഗവ.എൽ.പി സ്കൂളിന് കെട്ടിട നിർമ്മാണം” എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ.അനില്‍.ഡി.ആര്‍- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്-ഗവ.ലോ കോളേജ് – തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ പേഴ്സണല്‍ അസിസ്റ്റന്റ്‌ തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം