Selection to technical posts in Urban Local Bodies and clusters on a five-year contract basis, under the Scheme for Special Assistance to States for Capital Investment (SSASCI) 2025–2026. – allocation of the amount to CMD (Centre for Management Development) from the own funds of the Municipalities towards recruitment service charges for the – Orders issued.
ജീവനക്കാര്യം- ശ്രീ.ആയുഷ് ജയരാജന്.വി.വി.-നഗരസഭാസെക്രട്ടറി-യ്ക്ക് പഠനാവശ്യത്തിനായി ശുന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തൃശൂർ തെക്കുംകര ഗ്രാമപഞ്ചായത്തിലെ മച്ചാട് മാമാങ്കം – 2026 ന് ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയാഭരണ വകുപ്പ് – 2015-ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കൽ ആക്ട് പ്രകാരമുള്ള ലൈസന്‍സ് വ്യവസ്ഥകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കരട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ – ഉത്തരവ് പുറപെടുവിക്കുന്നു.
തസ്വഭവ – LID&EW- വിശാല കൊച്ചി വികസന അതോറിറ്റിയിൽ അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന സൂപ്രണ്ടിംഗ് എഞ്ചിനീയർ, ശ്രീമതി. ശ്രീലത പി. ആർ-ന് മാതൃവകുപ്പിൽ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O- waive the principal, interest, and penal interest in connection with the Revenue Recovery Adalat-GCDA
-തസ്വഭവ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള പഞ്ചായത്ത് രാജ് ആക്ട് 1994 എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 10.01.2025-ലെ 13, 14, 15, 16.01.2025-ലെ 1, 2, 3 നമ്പർ തീരുമാനങ്ങൾ റദ്ദു ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ്- ബഡ്ജറ്റ് പ്രവൃത്തി 2024-25 കാട്ടാക്കട നിയോജക മണ്ഡലത്തിലെ “വിളപ്പിൽ പഞ്ചായത്തിൽ വസ്തു വാങ്ങി കളിസ്ഥലം നിർമ്മിക്കുന്നതിന്” എന്ന പ്രവൃത്തിയ്ക്ക് – ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.