മോഡല്‍ യൂത്ത് ഗ്രാം സഭ (MYGS) മായി ബന്ധപ്പെട്ട് ജനുവരി 28 ന് ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തിരുന്ന നോഡല്‍ ഓഫീസര്‍ക്ക് മുന്‍കാല പ്രാബല്യത്തില്‍ യാത്രനുമതി നല്കിക്കൊണ്ടും ,13 പേര് നടത്തിയ പ്രസ്തുത യാത്രയ്ക്ക് ചെലവായ തുകയായ 3,85, 043/- രൂപ RGSA പദ്ധതിയുടെ [1.22] IEC (Upto 2% of the approved plan size) എന്ന ഘടകത്തില്‍ നിന്നും വഹിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച്
തദ്ദേശ സ്വയംഭരണ വകുപ്പ് -തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വരുന്ന ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ചുമതലകളും കർത്തവ്യങ്ങളും നിർവചിച്ച് കെണ്ട്- ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് &എൻവയോൺമെന്റ് ഓഫീസർ തസ്തികയില്‍ സ്ഥാനക്കയറ്റം-നിയമനം-ഉത്തരവ് പുറപ്പെടുവിക്കുന്നു.
2515-00-789-97-02 SCSP എന്ന ശീര്‍ഷകത്തില്‍ നിന്നും 7,50,00,000/- രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത്
തദ്ദേശ സ്വയംഭരണ വകുപ്പ്- കേരളാ സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്മെൻ്റ് ഏജൻസി (KSRRDA)-അഡീഷണൽ ഡയറക്ടർ തസ്തിക (എംപവേർഡ് ഓഫീസർ) പ്രിൻസിപ്പൽ ഡയറക്ടറേറ്റിലേക്ക് ഷിഫ്റ്റ് ചെയ്ത് കൊണ്ട് ഉത്തരവാകുന്നു.
23-02-2026 ല്‍ കൂടിയ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗതീരുമാനം ഖണ്ഡിക നമ്പര്‍ 4.1`എല്ലാ ബ്ലോക്ക് പഞ്ചായത്തുകൾക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു