Local Self Government Department – Kerala Real Estate Regulatory Authority (KRERA) – Extension of the term of appointment of Sri. K.S. Sarath Chandran – Sanction Accorded – Order issued.
GO- Beautification Works of Thamarakkulam and its premises in Kozhikkode City using KIIFB fund-Tender Acceptance- Reg
തദ്ദേശ സ്വയം ഭരണ വകുപ്പ് -”Risk informed Master Plan for Chengannur Town-2041” ന്റെ കരട് പുനഃപ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
-തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്യം വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീ.ഏണസ്റ്റ് സി.തോമസ്, പ്രസ്തുതതസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – കേരള റൂറൽ എംപ്ലോയ്മെൻ്റ് ആന്റ് വെൽഫെയർ സൊസൈറ്റി (ക്രൂസ്)-യുടെ അനുബന്ധ സ്ഥാപനമായ കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിലെ ജീവനക്കാർക്ക് പ്രൊമോഷൻ നൽകിയ നടപടി സാധൂകരിച്ച്-ഉത്തരവാകുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നല്കുന്നതിനുളള ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൻ്റെ പ്രോജക്ടിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
WP(C) 48019/2025 filed by Mr. SEBASTIAN P J and other(s) before the Honourable High Court of Kerala- Disposed on 19-01-2026 – Copy of the wp(c) and Judgment ? Forwarding of ? Reg.
ത.സ്വ.ഭ വകുപ്പ് സംസ്ഥാന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ-ശ്രീ. എ. ഷാജഹാൻ IAS (റിട്ട.) – ന്റെ തിരഞ്ഞെടുപ്പ് കമ്മീഷണറായുള്ള നിയമനം, 6303 പ്രത്യേക കേസായി പരിഗണിച്ച്,പുനർനിയമനമല്ല മറിച്ച് പുതിയ നിയമനമാണെന്നു കണക്കാക്കി അനുവദനീയമായ ലീവ്, LTC, മറ്റാനുകൂല്യങ്ങൾ എന്നിവക്കായി പരിഗണിക്കാവുന്നതാണെന്നു വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം – വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീമതി. ശ്രീശുഭ.എസ്, പ്രസ്തുതതസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി സംസ്ഥാന-ജില്ലാ തലങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള വേസ്റ്റ് മാനേജ്മെന്റ്റ് സെക്രട്ടേറിയറ്റ് സംവിധാനങ്ങളുടെ കാലാവധി ദീർഘിപ്പിച്ചും അതിൽ നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ സേവന കാലാവധി ദീർഘിപ്പിച്ചം ഉത്തരവ് പുറപ്പെടുവിക്കുന്നു