തദ്ദേശ സ്വയംഭരണ വകുപ്പ് – ‘മാസ്റ്റർ പ്ലാൻ ഫോർ ഹരിപ്പാട് ടൗൺ-2045’-ൻ്റെ കരട് -പ്രസിദ്ധീകരണ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പ് – പാലക്കാട് ജില്ല – കുഞ്ചൻനമ്പ്യാർ സ്മാരകം -കിള്ളിക്കുറുശ്ശിമംഗലം- ലക്കിടി -കഞ്ചൻ ദിനാഘോഷം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സംഭാവന നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംഗ്രഹം തദ്ദേശ സ്വയംഭരണ വകുപ്പ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന കിടപ്പ് രോഗിയായ ശ്രീ.സന്തോഷ്, പൊക്കൽവിളാകത്തിന് പുറപ്പെടുവിക്കുന്നു. വീട് അനുവദിച്ചു നൽകി ഉത്തരവ്
ശ്രീ.അനിസ് മിത്ര.ടി.ബി, അസിസ്റ്റന്റ്, പൊതുഭരണ വകുപ്പ് (പെന്‍-1010812) എന്നവരെ കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയംഭരണ വകുപ്പ് – കുടുംബശ്രീ – ജീവനക്കാര്യം – ശ്രീമതി ആതിര.സി.ഡി, നഴ്സ് ഗ്രേഡ് 2, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ഗവ.ആയുർവ്വേദ ഹോസ്പിറ്റൽ, വലപ്പാട്, തൃശൂർ എന്നവരെ കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം കോര്പ്പറേഷന് സെക്രട്ടറി, MGNRES ആലപ്പുഴ ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവരെ പരസ്പരം സ്ഥലംമാറ്റി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.