തദ്ദേശ സ്വയംഭരണവകുപ്പ്- ബഡ്‌ജറ്റ് പ്രവൃത്തി- 2023-24 -പാലക്കാട് ജില്ല- കോങ്ങാട് നിയോജകമണ്ഡലം- “കേരളശ്ശേരി മിനി സ്റ്റേഡിയം” എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.

៣.. 161/1 തദ്ദേശ സ്വയംഭരണ വകുപ്പ് – ഇടുക്കി ജില്ല – ഇടുക്കി ജില്ലാ പഞ്ചായത്തിൻ്റെ കൈവശമുളള സർവ്വേ 19.73 ആർ ഭൂമിയിൽ RSETI സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിനായുള്ള കെട്ടിട നിർമ്മാണം നടത്തുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയം ഭരണ വകുപ്പ് – ജീവനക്കാര്യം – ശ്രീ.ഫോര്‍ബി ഇ.ജെ. (പെന്‍-583727), അസിസ്റ്റന്റ് ഡയറക്ടര്‍/ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍-ടെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

GO – LWA – Neel S.A – പത്തനംതിട്ട ജില്ലയിലെ അടൂര്‍ നഗരസഭയില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ നിന്നും വിരമിച്ച ശ്രീ. നീല്‍ എസ്.എ യുടെ 13/03/2023 മുതല്‍ 11/10/2023 വരെയുള്ള അനധികൃത ഹാജരില്ലായ്മ മെഡിക്കൽ സർട്ടിഫിക്കറ്റിന്മേലല്ലാതെയുള്ള ശൂന്യവേതനാവധിയായി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം