തദ്ദേശ സ്വയംഭരണ വകുപ്പ് – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നിർവഹിക്കുന്നതിനുളള ഗ്രാമീണ പഠന കേന്ദ്രം, കരകുളം, റെയ്ഡ്കോ, കണ്ണൂർ എന്നീ ഏജൻസികളുടെ അക്രഡിറ്റേഷൻ കാലാവധി 09/03/2023 മുതൽ 3 വർഷത്തേക്ക് പുതുക്കി നല്കുന്നതായി രേഖപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് 12/12/2025 മുതൽ 3 വർഷത്തേക്ക് എന്നാക്കി ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട് നഗരസഭ പരിധിയിൽ ശ്രീ. അബ്ദുൾ ഹൈ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 45/677 എന്ന UA നമ്പർ കെട്ടിടഭാഗം നിബന്ധനകൾക്ക് വിധേയമായി ക്രമവൽക്കരിച്ചു നൽകുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വയ്പ്പ് – തൃശ്ശൂർ ജില്ലയിലെ മാള ഗ്രാമപഞ്ചായത്ത് ആഫീസിലെ ലൈബ്രേറിയൻ ശ്രീമതി.അനീഷ പി.വി. യുടെ പിതാവിൻ്റെ ചികിത്സയ്ക്ക് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സഹകരണ സംഘം, തദ്ദേശ സ്വയംഭരണ വകുപ്പ് – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നിർവഹിക്കുന്നതിന് പീപ്പിൾസ് സർവീസ് സൊസൈറ്റി, പാലക്കാട്, ഇ-നാട് യുവജന കോട്ടയം എന്നീ ഏജൻസികൾക്ക് അക്രഡിറ്റേഷൻ അനുവദിച്ചുകൊണ്ടും, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ, തിരുവനന്തപുരം, ഗ്രാമീണ പഠന കേന്ദ്രം, കരകുളം, റീജിയണൽ അഗ്രോ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡ് (RAIDCO) എന്നീ ഏജൻസികളുടെ അക്രഡിറ്റേഷൻ പുതുക്കി നല്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി. ബിന്ദുരേഖ.കെ, സീനിയര്‍ അക്കൗണ്ടന്റ്, സബ്- ട്രഷറി, മുക്കം, താമരശ്ശേരി എന്നവരുടെ കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റർ തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം