തദ്ദേശ സ്വയംഭരണ വകുപ്പ്- പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം-ശ്രീ. തറുവായിക്കുട്ടി നൈസാം വി.കെ യുടെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് – മലപ്പുറം ജില്ല- വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്- 2020-21 മുതൽ 2022-23 കാലയളവുകളിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ പരിധിയിലുള്ള പ്രധാനമായും ആറ് ഗ്രാമപഞ്ചായത്തുകളിലെ 34 എസ്.സി കോളനികളിൽ ഉൾപ്പെടെയുള്ള സോളാർ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഓഡിറ്റ് തടസ്സങ്ങളുടെ പരിശോധന- വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നടപടികൾ സാധൂകരിച്ച-ഉത്തരവ്.

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ ആനക്കുണ്ട്‌ തടാക നവീകരണവുമായി ബന്ധപ്പെട്ട് മണ്ണ് ലേലം കൊണ്ട വകയില്‍ കരാറുകാരനായ ശ്രീ. അബ്ദുലു വി.വി യ്ക്ക്, ടിയാന്‍ പഞ്ചായത്തില്‍ കെട്ടിവച്ച 1,04,16000/- രൂപ [ഒരു കോടി നാല് ലക്ഷത്തി പതിനാറായിരം രൂപ] തിരികെ നല്‍കുന്നത് – സംബന്ധിച്ച്

തദ്ദേശ സ്വയംഭരണ വകുപ്പ്- പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം- ശ്രീമതി. വിമജ. സി. ആർ-ന്റെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ്.

തദ്ദേശസ്വയംഭരണ വകുപ്പ് – ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) കാര്യാലയത്തിൽ തെരുവ് കച്ചവടക്കാരുടെ പരിഹാരത്തിനായി രൂപീകരിച്ചിട്ടുളള തർക്ക പരാതി കമ്മിറ്റിയുടെ സെക്രട്ടേറിയൽ പ്രവർത്തിക്കുന്നതിനു അനുമതി നൽകി ഉത്തരവ് ഓഫീസ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം