തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- ഇടുക്കി ജില്ലാ ധനകാര്യ പരിശോധനാ സ്ക്വാഡ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ അസിസ്റ്റന്റ്റ് എഞ്ചിനീയറായിരുന്ന ശ്രീ. കെ. കെ. അയ്യപ്പനെതിരായ അച്ചടക്ക നടപടി- KSRs Part III Rule 59(d) പ്രകാരമുളള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉത്തരവാകന്നു.

തസ്വഭവ-പ്ലാനിംഗ്- ജീവനക്കാര്യം- തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന ടൗൺ പ്ലാനർ ശ്രീമതി റഹാന എച്ച്-ന് മാതൃവകുപ്പിൽ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് -തലസ്ഥാന നഗര വികസന പദ്ധതി ജി.ജി. ഹോസ്പിറ്റൽ കുമാരപുരം – പൂന്തി – അണമുഖം – എൻ.എച്ച് ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 238/2009 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- കിലയിലെ സ്ഥിരം ജീവനക്കാർക്ക് 01.07.2019 പ്രാബല്യത്തിൽ അനുവദിച്ച ശമ്പളപരിഷ്ക്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ വിതരണം ചെയ്യുന്നതിന് അനുമതി നല്കി- ഉത്തരവ് പുറപ്പെടുവിക്കുന്നു

-തദ്ദേശ സ്വയംഭരണ വകുപ്പ് – മാലിന്യ സംസ്കരണത്തിനായുളള മേഖലാതല ക്ലസ്റ്റർതല പ്ലാന്റുകൾ, വൻകിട സി.ബി.ജി. പ്ലാൻ്റ്റുകൾ, പ്രധാനപ്പെട്ട പി.പി.പി. പ്ലാൻ്റുകൾ എന്നീ പദ്ധതികളുടെ പുരോഗതി വിലയിരുത്തൽ, പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഏകോപനം എന്നിവയ്ക്കായി സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവാകുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം