തദ്ദേശ സ്വയംഭരണ വകുപ്പ്- എഞ്ചിനിയറിംഗ് വിഭാഗം- ഇടുക്കി ജില്ലാ ധനകാര്യ പരിശോധനാ സ്ക്വാഡ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന ശ്രീ. കെ. കെ. അയ്യപ്പനെതിരായ അച്ചടക്ക നടപടി- KSRs Part III Rule 59(d) പ്രകാരമുളള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉത്തരവാകന്നു.
A3/1328/2009- CRDP – G. G. HOSPITAL – KUMARAPURAM – POONTHI – ANAMUGHAM RAOD – LAR 329/2009 FILED BY SRI. HARIKUMAR – BALANCE AMOUNT – REG
Local Self Government Department – Smart City Thiruvananthapuram Limited (SCTL) – Extension of M/s Kerala Rail Development Corporation Limited (M/s KRDCL) as Project Management Consultant (PMC) Services for Smart City Thiruvananthapuram Limited (SCTL) – Sanction accorded – Orders Issued .
പ്രിൻസിപ്പൽ ഡയറക്ടറേറ്റ്-2025-26 ലെ മൂലധന നിക്ഷേപത്തിനായുള്ള സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായ പദ്ധതി പ്രകാരം ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ എൻവയോൺമെൻറൽ എഞ്ചിനിയർ തസ്തികയിലേക്ക് ജീവനക്കാരെ നിയോഗിച്ച് ഉത്തരവാകുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ ഓഫീസ് – ഓഫീസ് ചെലവ് (പ്രതിപുരണം ചെയ്ത ഉത്തരവു പുറപെടുവിക്കുന്നു.