Local Self Government Department – Centrally Sponsored Scheme (80:20) – SLS 387 – City Investment To Innovate, Integrate and Sustain 2.0 (CITIIS 2.0) – Release of Mother Sanction amount with matching State Share – Orders issued.
തദ്ദേശ സ്വയംഭരണ വകുപ്പ് – കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ശ്രീ. വിഷ്ണു മോഹൻ ദേവ്. (റിട്ട: ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ)-ക്കെതിരെ, സ്വീകരിച്ചു വന്ന അച്ചടക്ക നടപടി തീർപ്പാക്കിക്കൊണ്ട്, ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ ടിയാൻ ഫയൽ ചെയ്ത O.A.No-1199/24-കേസിന്റെ 06-12-2024-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – എഞ്ചിനീയറിംഗ് വിഭാഗം – ജീവനക്കാര്യം- അസിസ്റ്റന്റ് എഞ്ചിനീയർ, ശ്രീമതി. സരസ്വതി. ആർ-ന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – തദ്ദേശസ്വയംഭരണ വകപ്പിലെ പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലാ കാര്യാലയങ്ങൾക്ക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – ജീവനക്കാര്യം -എറണാകുളം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ അസിസ്റ്റൻ്റ് ഡയറക്ടർ ആയിരുന്ന ശ്രീമതി.ജയറാണി.സി-യ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.
തസ്വഭവ-പ്ലാനിംഗ്- ജീവനക്കാര്യം- തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന ടൗൺ പ്ലാനർ ശ്രീമതി റഹാന എച്ച്-ന് മാതൃവകുപ്പിൽ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
—തദ്ദേശ സ്വയംഭരണ വകുപ്പ് -തലസ്ഥാന നഗര വികസന പദ്ധതി ജി.ജി. ഹോസ്പിറ്റൽ കുമാരപുരം പൂന്തി അണമുഖം എൻ.എച്ച് ബൈപ്പാസ് റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ള എൽ.എ.ആർ. 238/2009 നമ്പർ കേസിലെ ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവാകുന്നു.