മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളില്‍ ജീവനക്കാര്‍ക്കെതിരായി ആരംഭിച്ച അച്ചടക്ക നടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയംഭരണ വകുപ്പ് – ശ്രീ.മൊയ്ദീൻ കുട്ടി വി, ബഹു. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത റിട്ട് ഹർജി നം.6913/2017 – തീർപ്പു ഫയൽ കണ്ടെത്തുന്നതിനായി ടീം രൂപീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – തലസ്ഥാന നഗര വികസന പദ്ധതി പാറ്റൂർ – ചൂരക്കാട്ടുപാളയം റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 432/2010 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി -തദ്ദേശ സ്വയംഭരണ വകുപ്പ് പാളയം – എയർപോർട്ട് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 164/2005 നമ്പർ കേസിൽ അടിയന്തര സാഹചര്യം പരിഗണിച്ച് റവന്യൂ വകുപ്പിൽ നിന്നും അനുവദിച്ചിരുന്ന തുക റികൂപ്പ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ.ബെന്‍സിലാല്‍ മുതലായവര്‍ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുന്‍പാകെ ഫയല്‍ ചെയ്ത OA 1409/2019 നമ്പര്‍ കേസിലെ 13/08/2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
-തദ്ദേശ സ്വയംഭരണ വകുപ്പ് LID&EW -അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ തലം വരെയുള്ള തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം / സ്ഥലംമാറ്റം /നിയമനം – തിരുത്തൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് – ബഡ്‌ജറ്റ് പ്രവൃത്തി – കോട്ടയം ചങ്ങനാശ്ശേരി നിയോജക മണ്ഡലം -‘കുറിച്ചി ഗ്രാമപഞ്ചായത്ത് വാർഡ് 3 ലെ കോയിത്രമുക്ക് – ചന്ദ്രത്തിൽപ്പടി റോഡ് നിർമ്മാണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
LSGD-Tribunal – Request for sanctioning Home-cum-Office-Orderly and Transport Allowance eligible to Smt. Lilly K, former Tribunal forLocal Self Government Institutions, Thiruvananthapuram
തദ്ദേശസ്വയംഭരണ വകുപ്പ് – കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം – പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ശ്രീ വിനോദ് കുമാർ കെ., ശ്രീ.മുജീബ് ഖാൻ.എ തുടങ്ങിയവർ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുന്‍പാകെ ഫയല്‍ ചെയ്ത OA 1668/2025 നമ്പര്‍ കേസിലെ 29.09.2025 തീയതിയിലെ ഉത്തരവ് – നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.