മലപ്പുറം ജില്ല- പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് ശ്രീ.ഗിരീഷ് കുമാർ ഇ എൻ കെ യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് – ഉത്തരവാകുന്നു

മലപ്പുറം ജില്ല- പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് ശ്രീ.ഗിരീഷ് കുമാർ ഇ എൻ കെ യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് – ഉത്തരവാകുന്നു.

മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൂതംകുന്ന് നഗറിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 4 കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗിച്ച് വീട് നിർമ്മിച്ചു നൽകാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൂതംകുന്ന് നഗറിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 4 കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗിച്ച് വീട് നിർമ്മിച്ചു നൽകാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് 30.09.2025 വരെ ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ 10.04.2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് 30.09.2025 വരെ ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിന് വിജ്ഞാന കേരളം പരിപാടിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന ക്യാമ്പയിൻ – മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിന് വിജ്ഞാന കേരളം പരിപാടിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന ക്യാമ്പയിൻ – മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം