തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ് -അട്ടകുളങ്ങര റോഡിൻ്റെ വികസനം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 05/2016 നമ്പർ കേസ്- ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ് -അട്ടകുളങ്ങര റോഡിൻ്റെ വികസനം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 05/2016 നമ്പർ കേസ്- ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തലസ്ഥാന നഗര വികസന പദ്ധതി – മ്യൂസിയം – ബേക്കറി പനവിള തമ്പാനൂർ ഓവർബ്രിഡ്‌ജ് റോഡ്- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട –എൽ.എ.ആർ. 909/09 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
തലസ്ഥാന നഗര വികസന പദ്ധതി – മ്യൂസിയം – ബേക്കറി പനവിള തമ്പാനൂർ ഓവർബ്രിഡ്‌ജ് റോഡ്- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട –എൽ.എ.ആർ. 909/09 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
വയനാട് ജില്ലയിലെ പനമരം ഗ്രാമപഞ്ചായത്തിലെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് റിട്ട. അസിസ്റ്റന്റ്റ് എഞ്ചിനീയർ ശ്രീ. അബ്ദുൾ നാസർ റ്റി.-ക്കെതിരെ സ്വീകരിച്ചുവരുന്ന അച്ചടക്കനടപടി കേരള സർവീസ് ചട്ടങ്ങളിലെ ഭാഗം III ചട്ടം 59(d) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെട്ടവിക്കുന്നു
വയനാട് ജില്ലയിലെ പനമരം ഗ്രാമപഞ്ചായത്തിലെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് റിട്ട. അസിസ്റ്റന്റ്റ് എഞ്ചിനീയർ ശ്രീ. അബ്ദുൾ നാസർ റ്റി.-ക്കെതിരെ സ്വീകരിച്ചുവരുന്ന അച്ചടക്കനടപടി കേരള സർവീസ് ചട്ടങ്ങളിലെ ഭാഗം III ചട്ടം 59(d) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
Participation of officers in the training program on ‘Gatishakti DPR(PMGSY IV)’ at BISAG Head Quarter organized by NRIDA – Sanction accorded- Orders issued
Participation of officers in the training program on ‘Gatishakti DPR(PMGSY IV)’ at BISAG Head Quarter organized by NRIDA – Sanction accorded- Orders issued.
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ ഉപയോഗത്തിലുള്ള വാഹനത്തിന്റെ (KL-01 CS 9011) 2025 മെയ് മാസത്തെ ഇന്ധന ചെലവ് -പ്രതിപൂരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ ഉപയോഗത്തിലുള്ള വാഹനത്തിന്റെ (KL-01 CS 9011) 2025 മെയ് മാസത്തെ ഇന്ധന ചെലവ് -പ്രതിപൂരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കേരളോത്സവം 2025 സംഘടിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയും ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത്/പ്ലാൻ ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കേരളോത്സവം 2025 സംഘടിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയും ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത്/പ്ലാൻ ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തേവലക്കര ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ 2007-2008 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഖണ്ഡിക 3.4 പ്രകാരം തടസപ്പെടുത്തിയ 4,45,000/- (നാല് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ)-യുടെ ചെലവ് സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
തേവലക്കര ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ 2007-2008 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഖണ്ഡിക 3.4 പ്രകാരം തടസപ്പെടുത്തിയ 4,45,000/- (നാല് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ)-യുടെ ചെലവ് സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച ഡ്രൈവർക്ക് (employ id 46832) 2025 ജൂൺ മാസത്തെ വേതനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച ഡ്രൈവർക്ക് (employ id 46832) 2025 ജൂൺ മാസത്തെ വേതനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്-കണ്ണൂർ-പട്ടുവം ഗ്രാമപഞ്ചായത്ത്-ലൈഫ് ഭൂരഹിത ഭവന രഹിതർക്ക് ഫ്ലാറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്-കണ്ണൂർ-പട്ടുവം ഗ്രാമപഞ്ചായത്ത്-ലൈഫ് ഭൂരഹിത ഭവന രഹിതർക്ക് ഫ്ലാറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക റിലീസ് സംബന്ധിച്ച്
തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക റിലീസ് സംബന്ധിച്ച്