മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന രഹിതരുടെ അനുയോജ്യമല്ലാത്ത ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീമതി. കുട്ടിയമ്മയുടെ വീടു നിർമ്മിക്കാൻ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തുകൊണ്ട്, ടിയാളെ ലൈഫ് ഭൂരഹിതഭവനരഹിത പട്ടികയിൽ ഉൾപ്പെടുത്തി, ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന രഹിതരുടെ അനുയോജ്യമല്ലാത്ത ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീമതി. കുട്ടിയമ്മയുടെ വീടു നിർമ്മിക്കാൻ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തുകൊണ്ട്, ടിയാളെ ലൈഫ് ഭൂരഹിതഭവനരഹിത പട്ടികയിൽ ഉൾപ്പെടുത്തി, ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

പാലക്കാട് ജില്ല -ഒറ്റപ്പാലം നിയോജകമണ്ഡലം – പഴയലക്കിടി അകലൂർ പൂക്കാട്ടുകുന്ന് പെരുപ്പറമ്പ് റോഡ് നവീകരണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

പാലക്കാട് ജില്ല -ഒറ്റപ്പാലം നിയോജകമണ്ഡലം – പഴയലക്കിടി അകലൂർ പൂക്കാട്ടുകുന്ന് പെരുപ്പറമ്പ് റോഡ് നവീകരണം’ എന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തലസ്ഥാന നഗര വികസന പദ്ധതി – ബേക്കറി പാളയം-എയർപോർട്ട് റോഡ് – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 199/2005 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലസ്ഥാന നഗര വികസന പദ്ധതി – ബേക്കറി പാളയം-എയർപോർട്ട് റോഡ് – ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 199/2005 നമ്പർ കേസിന്മേലുള്ള ബാലൻസ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം