ഇംപാക്ട് കേരള ലിമിറ്റഡ്, തിരുവനന്തപുരം, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ച്ചറിംഗ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്നീ ഏജൻസികൾക്ക് അക്രഡിറ്റേഷൻ അനുവദിച്ചു കൊണ്ടും, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ, പാലക്കാട് എന്ന ഏജൻസിക്ക് അക്രഡിറ്റേഷൻ പുതുക്കി നല്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു

ഇംപാക്ട് കേരള ലിമിറ്റഡ്, തിരുവനന്തപുരം, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ച്ചറിംഗ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്നീ ഏജൻസികൾക്ക് അക്രഡിറ്റേഷൻ അനുവദിച്ചു കൊണ്ടും, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ, പാലക്കാട് എന്ന ഏജൻസിക്ക് അക്രഡിറ്റേഷൻ പുതുക്കി നല്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടുകളുടെ സമയബന്ധിത തീർപ്പാക്കൽ ഉറപ്പാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജില്ലാ തലത്തിലെയും സംസ്ഥാനതലത്തിലെയും ഓഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റികൾ പുനസംഘടിപ്പ് ഉത്തരവാകുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടുകളുടെ സമയബന്ധിത തീർപ്പാക്കൽ ഉറപ്പാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജില്ലാ തലത്തിലെയും സംസ്ഥാനതലത്തിലെയും ഓഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റികൾ പുനസംഘടിപ്പ് ഉത്തരവാകുന്നു.

കാസറഗോഡ് ജില്ല – വിജിലൻസ് മിന്നൽ പരിശോധന -മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ശ്രീ. ശിഹാബ്.എം, മുൻ സീനിയർ ക്ലർക്ക് ശ്രീമതി ലൈജ, മുൻ സീനിയർ ക്ലർക്ക് ശ്രീ.സുധീഷ് എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കാസറഗോഡ് ജില്ല – വിജിലൻസ് മിന്നൽ പരിശോധന -മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ശ്രീ. ശിഹാബ്.എം, മുൻ സീനിയർ ക്ലർക്ക് ശ്രീമതി ലൈജ, മുൻ സീനിയർ ക്ലർക്ക് ശ്രീ.സുധീഷ് എന്നിവർക്കെതിരായ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീമതി. ശോഭ ബി എസ് ബഹു. കേരള ഹൈക്കോടതി ♪ BE L WP(C) No. 9397/2022, WP(C) No.13580/2022 കേസുകളിന്മേലുള്ള 12.10.2022 തീയതിയിലെ വിധിന്യായം നടപ്പിലാക്കി  -ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീമതി. ശോഭ ബി എസ് ബഹു. കേരള ഹൈക്കോടതി ♪ BE L WP(C) No. 9397/2022, WP(C) No.13580/2022 കേസുകളിന്മേലുള്ള 12.10.2022 തീയതിയിലെ വിധിന്യായം നടപ്പിലാക്കി  -ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ അജയ് അശോക് എ, ക്ലർക്ക്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പാലക്കാട് എന്നവരെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ അജയ് അശോക് എ, ക്ലർക്ക്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പാലക്കാട് എന്നവരെ കുടുംബശ്രീ സംസ്ഥാന മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴ, കുറുമാത്തൂർ എന്നി തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കുടുംബശ്രീ പുതുതായി ആരംഭിക്കുന്ന രണ്ട് ബഡ്സ്‌ സ്കൂളുകൾ തുടങ്ങുന്നതിന് “തത്വത്തിൽ” അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴ, കുറുമാത്തൂർ എന്നി തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കുടുംബശ്രീ പുതുതായി ആരംഭിക്കുന്ന രണ്ട് ബഡ്സ്‌ സ്കൂളുകൾ തുടങ്ങുന്നതിന് “തത്വത്തിൽ” അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. രാജേഷ് ടി.എൻ, സീനിയർ ടൗൺ പ്ലാനർ – ഡിസ്ട്രിക്ട് കൂളിംഗ് സിസ്റ്റംസ് -ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുത്ത നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ. രാജേഷ് ടി.എൻ, സീനിയർ ടൗൺ പ്ലാനർ – ഡിസ്ട്രിക്ട് കൂളിംഗ് സിസ്റ്റംസ് -ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുത്ത നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

2023 -24 സാമ്പത്തിക വർഷം സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തുക അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

2023 -24 സാമ്പത്തിക വർഷം സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തുക അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

WDC-PMKSY 2.0 പദ്ധതിയിലെ ടെക്നിക്കൽ എക്സ്പർട്ട്‌മാരുടെ യാത്രാബത്ത അനുവദിക്കുന്നതിന് ഗ്രേഡ് നിശ്ചയിച്ചും ശമ്പള വർദ്ധനവ് അനുവദിക്കേണ്ട തീയതിയെ സംബന്ധിച്ചു സ്പഷ്ടീകരണം നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു

WDC-PMKSY 2.0 പദ്ധതിയിലെ ടെക്നിക്കൽ എക്സ്പർട്ട്‌മാരുടെ യാത്രാബത്ത അനുവദിക്കുന്നതിന് ഗ്രേഡ് നിശ്ചയിച്ചും ശമ്പള വർദ്ധനവ് അനുവദിക്കേണ്ട തീയതിയെ സംബന്ധിച്ചു സ്പഷ്ടീകരണം നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം