കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കളക്ഷൻ ചാർജ്ജ് ഈടാക്കാവുന്നതാണ് എന്നത് ഇൻഫർമേഷൻ കേരള മിഷന് കളക്ഷൻ ചാർജ്ജ് ഈടാക്കാവുന്നതാണ് എന്ന് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കളക്ഷൻ ചാർജ്ജ് ഈടാക്കാവുന്നതാണ് എന്നത് ഇൻഫർമേഷൻ കേരള മിഷന് കളക്ഷൻ ചാർജ്ജ് ഈടാക്കാവുന്നതാണ് എന്ന് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് -പതിനാലാം പഞ്ചവൽസര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
പതിനാലാം പഞ്ചവൽസര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജീവനക്കാര്യം പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തിലെ ജുനിയർ സൂപ്രണ്ടായിരുന്ന വിരമിച്ച ശ്രീമതി. മിനി ജെ. -യ്ക്ക് എതിരായ അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
ജീവനക്കാര്യം പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തിലെ ജുനിയർ സൂപ്രണ്ടായിരുന്ന വിരമിച്ച ശ്രീമതി. മിനി ജെ. -യ്ക്ക് എതിരായ അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജീവനക്കാര്യം തദ്ദേശ സ്വയംഭരണ വകുപ്പ് (പഞ്ചായത്ത് വിഭാഗം)-ലെ ജോയിൻ്റ് ഡയറക്ടർ തസ്തികയിൽ സ്ഥലംമാറ്റവും ജോയിൻ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ജീവനക്കാര്യം തദ്ദേശ സ്വയംഭരണ വകുപ്പ് (പഞ്ചായത്ത് വിഭാഗം)-ലെ ജോയിൻ്റ് ഡയറക്ടർ തസ്തികയിൽ സ്ഥലംമാറ്റവും ജോയിൻ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജീവനക്കാര്യം പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി -സെക്രട്ടറിമാരായ ശ്രീമതി തുളസി റ്റി. ആർ. (പെൻ-100920), ശ്രീ. സുരേഷ്കുമാർ റ്റി. (പെൻ-100921) എന്നിവരെ യഥാക്രമം തൃശ്ശൂർ, കൊല്ലം ജില്ലാ പഞ്ചായത്തുകളിലെ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവനത്തിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
ജീവനക്കാര്യം പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി -സെക്രട്ടറിമാരായ ശ്രീമതി തുളസി റ്റി. ആർ. (പെൻ-100920), ശ്രീ. സുരേഷ്കുമാർ റ്റി. (പെൻ-100921) എന്നിവരെ യഥാക്രമം തൃശ്ശൂർ, കൊല്ലം ജില്ലാ പഞ്ചായത്തുകളിലെ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവനത്തിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൂതംകുന്ന് നഗറിൽ ജനറൽ വിഭാഗത്തിൽപ്പെട്ട 4 കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗിച്ച് വീട് നിർമ്മിച്ചു നൽകാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൂതംകുന്ന് നഗറിൽ ജനറൽ വിഭാഗത്തിൽപ്പെട്ട 4 കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗിച്ച് വീട് നിർമ്മിച്ചു നൽകാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
വിജിലൻസ് വിംഗ് – ജീവനക്കാര്യം ശ്രീ, സജികുമാർ വി, ഡെപ്യൂട്ടി ടൗൺപ്ലാനർ (റിട്ട) ഉത്തരവാകുന്നു. ആർജ്ജിതാവധി ടെർമിനൽ സറണ്ടർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
വിജിലൻസ് വിംഗ് – ജീവനക്കാര്യം ശ്രീ, സജികുമാർ വി, ഡെപ്യൂട്ടി ടൗൺപ്ലാനർ (റിട്ട) ഉത്തരവാകുന്നു. ആർജ്ജിതാവധി ടെർമിനൽ സറണ്ടർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
LID&EW- ജീവനക്കാര്യം – ശ്രീ. ബിജു വിശ്വം (PEN No: 549497] -ന് കരിയർ അഡ്വാൻസ്മെന്റ്റ് സ്കീം പ്രകാരം 15 വർഷസേവനത്തിനുള്ള രണ്ടാം നോൺ കേഡർ സ്ഥാനക്കയറ്റം അനുവദിച്ച് – ഉത്തരവാകുന്നു
LID&EW- ജീവനക്കാര്യം – ശ്രീ. ബിജു വിശ്വം (PEN No: 549497] -ന് കരിയർ അഡ്വാൻസ്മെന്റ്റ് സ്കീം പ്രകാരം 15 വർഷസേവനത്തിനുള്ള രണ്ടാം നോൺ കേഡർ സ്ഥാനക്കയറ്റം അനുവദിച്ച് – ഉത്തരവാകുന്നു.
വിജിലൻസ് വിംഗ്-ജീവനക്കാര്യം ശ്രീമതി. ഗീതമ്മ എസ്, ഡെപ്യൂട്ടി ടൗൺ പ്ലാനർക്ക്(Rtd) ആർജ്ജിതാവധി ടെർമിനൽ സറണ്ടർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
വിജിലൻസ് വിംഗ്-ജീവനക്കാര്യം ശ്രീമതി. ഗീതമ്മ എസ്, ഡെപ്യൂട്ടി ടൗൺ പ്ലാനർക്ക്(Rtd) ആർജ്ജിതാവധി ടെർമിനൽ സറണ്ടർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം-വിജ്ഞാനകേരളം-കുടുംബശ്രീ നടപ്പിലാക്കുന്ന ക്യാമ്പെയിൻ-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം-വിജ്ഞാനകേരളം-കുടുംബശ്രീ നടപ്പിലാക്കുന്ന ക്യാമ്പെയിൻ-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്