കൊട്ടാരക്കര നഗരസഭയില്‍ ലൈബ്രേറിയന്‍ തസ്തിക കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വ മിഷനിലെ ഡയറക്ടർ (ഓപ്പറേഷൻ) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചു വരുന്ന തദ്ദേശസ്വയംഭരണ (നഗരകാര്യം) വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീമതി.നീതു ലാൽ.ബി.-യുടെ അന്യത്രസേവന കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ്- തൃശൂര്‍ കോര്‍പ്പറേഷന്‍ അയ്യന്തോള്‍ സോണല്‍ ഓഫീസ് – റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതില്‍ ഗുരുതരമായ വീഴ്ച – നിലവില്‍ സസ്പെന്‍ഷനില്‍ തുടരുന്ന റവന്യൂ ഇന്‍സെുക്ടര്‍ ശ്രീമതി. ഷൈബി.സി.വി – സേവനത്തില്‍ പുനപ്രവേശിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി – ബഹു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലിന്റെ ഉത്തരവ് നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് – രാമനാട്ടുകര നഗരസഭ – അസസ്മെന്റ് രജിസ്റ്റര്‍ തിരുത്തല്‍ വരുത്തുകയും അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതും ചെയ്തതായുള്ള ആരോപണം – ക്ലര്‍ക്ക് ശ്രീ.സാജു.സി.എച്ച്, റവന്യൂ ഇന്‍സ്പെക്ടര്‍ ശ്രീ.അജിത് കുമാര്‍.എന്‍ എന്നിവര്‍ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടി – ഔപചാരിക അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO – Court Order complied – വയനാട് ജില്ല – കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (എടവക ഗ്രാമപഞ്ചായത്ത് സെക്രട്ടറി) തസ്തികയില്‍ നിന്നും വിരമിച്ച ശ്രീ. ബാലസുബ്രഹ്മണ്യന്‍ പി.കെ. സർക്കാരിൽ സമര്‍പ്പിച്ച അപേക്ഷ തീർപ്പാക്കിയും ബഹു.കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണലിന്റെ 23.09.2025ലെ CP (Civil) [EKM] No. 1/2026 (OA [EKM] 1141/2025 ന്മേലുള്ള വിധിന്യായം പാലിച്ചും – ഉത്തരവ് പുറപ്പെടവിക്കുന്നു.
GO – Disciplinary Action Finalized – തദ്ദേശ സ്വയം ഭരണ വകുപ്പ് – തിരുവനന്തപുരം ജില്ല – കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. മീര. എന്‍. മേനോന് എതിരായ അച്ചടക്ക നടപടി – തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
LSGD- Setting up of Project Management Unit (PMU) for LSGD Planning and permission for selection of a suitable HR Management Consulting Agency through a competitive procurement process for recruiting contract staff for the PMU – sanction accorded – orders issued
GO – Appeal Harji rejected – കൊല്ലം ജില്ലയിലെ മൈലം ഗ്രാമപഞ്ചായത്തിലെ മുൻ സീനിയർ ക്ലര്‍ക്ക് ശ്രീ. എന്‍. ജോയി- സമർപ്പിച്ച അപ്പീല്‍ അപേക്ഷ നിരസിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
Local Self Government Department – Award of Good Service Entry to Domain Experts of Information Kerala Mission – Orders issued
തദ്ദേശ സ്വയംഭരണ വകുപ്പ് തലസ്ഥാന നഗര വികസന പദ്ധതി എൽ.എം.എസ്. അട്ടക്കുളങ്ങര റോഡിൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 40/2007 നമ്പർ കേസിലെ ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.