മണ്ണാര്‍ക്കാട്‌ മുനിസിപ്പാലിറ്റിയില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍- മുന്‍ ക്ലാര്‍ക്ക്‌ ശ്രീമതി ദിവ്യ യു.പി., യ്ക്കെതിരായി ആരംഭിച്ച അച്ചടക്ക നടപടി – തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

എഞ്ചിനിയറിംഗ് വിഭാഗം- ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കോളനി കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി- 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം-അന്വേഷണ ഉദ്യോഗസ്ഥയെ നിയോഗിച്ച് ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – LID&EW – ജീവനക്കാര്യം ശ്രീമതി ശോഭിനി റ്റി വി (PEN No.449028)-യുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് – കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ – ശ്രീ. സുധീഷ് ടി.എസ്. മുതലായവർ ഫയൽ ചെയ്ത WP(C) No.21637/2023 – ബഹു.കേരള ഹൈക്കോടതിയുടെ 10.09.2025 ലെ വിധിന്യായം –നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

–തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്യം പാലക്കാട് ജില്ല പുതൂർ ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറി തസ്തികയിൽ നിയമിതനായ ശ്രീ. അരുൺഷാ എസ്.,ന് പഠനാവശ്യത്തിനായി ശൂന്യവേതന അവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പ്- എഞ്ചിനീയറിംഗ് വിഭാഗം- കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- കുറ്റാരോപിതയ്ക്കെതിരെ അച്ചടക്കനടപടി- 1960-ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും ) ചട്ടങ്ങളിലെ ചട്ടം 15(2) പ്രകാരമുള്ള ഔപചാരിക അന്വേഷണം- അന്വേഷണ ഉദ്യോഗസ്ഥയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട് ജില്ല- കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫീസ് – മുന്‍ ഹെഡ്ക്ലാര്‍ക്ക്‌/സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ – ശ്രീമതി റീന മത്തായി-ക്ക്‌ സ്പെഷ്യല്‍ ഡിസബിലിറ്റി ലീവ്‌ അനുവദിച്ച് ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ്- കൊച്ചി മേഖലാ പെർഫോമൻസ് ഓഡിറ്റ് – 2023 മെയ് മാസം മുതൽ 2024 ഫെബ്രുവരി മാസം വരെ വാർഷിക ഓഡിറ്റിനും മറ്റു അന്വേഷണങ്ങൾക്കുമായി ഔദ്യോഗിക യാത്രകൾക്ക് മുൻകാല പ്രാബല്യത്തിൽ അനുമതി നൽകി ഉത്തരവാകുന്നു. നടത്തിയിട്ടുള്ള

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം