പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും ചീഫ് രജിസ്ട്രാർ ശ്രീമതി ത്രേസ്യാമ്മ ആന്റണി, ജൂനിയർ സൂപ്രണ്ട് ശ്രീമതി പ്രിത എസ് നായർ എന്നിവർക്ക് 2025 ഓഗസ്റ്റ് 20-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടത്തപ്പെടുന്ന ജനന-മരണ قوالد രജിസ്ട്രാർമാരുടെ ഏകദിന ദേശീയ സമ്മേളനത്തിൽ RGSA ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് പങ്കെടുക്കുന്നതിന് വിമാനയാത്രാനുമതി മുൻകാല പ്രാബല്യത്തോടെ  നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ചങ്ങനാശ്ശേരി നഗരസഭാ ശതാബ്ദി സ്മാരക കെട്ടിട നിർമ്മാണത്തിനായി പത്ത് കോടി രൂപ കെ.യു.ആർ.ഡി.എഫ്.സി.-യിൽ നിന്നും വായ്പ എടുക്കുന്നതിന് ചങ്ങനാശ്ശേരി നഗരസഭയ്ക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ചങ്ങനാശ്ശേരി നഗരസഭാ ശതാബ്ദി സ്മാരക കെട്ടിട നിർമ്മാണത്തിനായി പത്ത് കോടി രൂപ കെ.യു.ആർ.ഡി.എഫ്.സി.-യിൽ നിന്നും വായ്പ എടുക്കുന്നതിന് ചങ്ങനാശ്ശേരി നഗരസഭയ്ക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പ്രിൻസിപ്പൽ ഡയറക്ടറേറ്റ്-ചീഫ് രജിസ്ട്രാർമാരുടെ ഏകദിന ദേശീയ സമ്മേളനം-വിമാനയാത്രാനുമതി – സംബന്ധിച്ച്

ലൈഫ് മിഷൻ പദ്ധതി-2025-26 സാമ്പത്തിക വർഷം-രണ്ടാംഗഡു ത്രൈമാസ പലിശ -തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്

ഇടുക്കി-കട്ടപ്പന നഗരസഭ-കുടിവെള്ള വിതരണം-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്

ഡിജി കേരളം പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം ചെലവ് തുകയ്ക്കുള്ള ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

ഡിജി കേരളം പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം ചെലവ് തുകയ്ക്കുള്ള ഭരണാനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം