രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ (RGSA) പദ്ധതി-2025-26-കേന്ദ്ര-സംസ്ഥാന വിഹിതത്തിൽ ബാക്കി നിൽക്കുന്ന തുക-സിംഗിൾ നോഡൽ അക്കൌണ്ടിലേകേകേ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ (RGSA) പദ്ധതി-2025-26-കേന്ദ്ര-സംസ്ഥാന വിഹിതത്തിൽ ബാക്കി നിൽക്കുന്ന തുക-സിംഗിൾ നോഡൽ അക്കൌണ്ടിലേകേകേ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
വയനാട് ജില്ലാപഞ്ചായത്ത്-ജലസേചന കനാൽ നിർമ്മാണം-തുക തിരികെ ഈടാക്കുന്നത് ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച്
വയനാട് ജില്ലാപഞ്ചായത്ത്-ജലസേചന കനാൽ നിർമ്മാണം-തുക തിരികെ ഈടാക്കുന്നത് ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച്
നെയ്യാറ്റിൻകര നഗരസഭ-ജീവനക്കാര്യം
നെയ്യാറ്റിൻകര നഗരസഭ-ജീവനക്കാര്യം
Online interview with University College of London – participation of Principal Director, LSGD- Sanction accorded- Orders issued
Online interview with University College of London – participation of Principal Director, LSGD- Sanction accorded- Orders issued.
സമാശ്വാസതൊഴിൽദാന പദ്ധതി പ്രകാരം ശ്രീമതി.വിജുല. പി.കെ-യ്ക്ക് ആശ്രിത നിയമനം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടും നിയമനത്തിന് അപേക്ഷിയ്ക്കുന്നതിനായി മകന് അനുവാദം നൽകിയും ഉത്തരവാകുന്നു
സമാശ്വാസതൊഴിൽദാന പദ്ധതി പ്രകാരം ശ്രീമതി.വിജുല. പി.കെ-യ്ക്ക് ആശ്രിത നിയമനം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടും നിയമനത്തിന് അപേക്ഷിയ്ക്കുന്നതിനായി മകന് അനുവാദം നൽകിയും ഉത്തരവാകുന്നു.
ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹഡ്കോയിൽ നിന്നു കെ.യു.ആർ.ഡി.എഫ്.സി മുഖേന എടുത്ത വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹഡ്കോയിൽ നിന്നു കെ.യു.ആർ.ഡി.എഫ്.സി മുഖേന എടുത്ത വായ്പയുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
വിശാല കൊച്ചി വികസന അതോറിറ്റി ചെയർമാനെ സഹായിക്കാനായി എക്സിക്യൂട്ടീവ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത് – കരാർ കാലാവധി ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
വിശാല കൊച്ചി വികസന അതോറിറ്റി ചെയർമാനെ സഹായിക്കാനായി എക്സിക്യൂട്ടീവ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത് – കരാർ കാലാവധി ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മലപ്പുറം ജില്ലയിലെ പുറത്തൂർ ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അറ്റൻഡന്റ് ശ്രീ. രോഹിത്ത് രാജ് ആർ.-ൻ്റെ പിതാവിൻ്റെ ചികിത്സയ്ക്ക് അമൃത ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
മലപ്പുറം ജില്ലയിലെ പുറത്തൂർ ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അറ്റൻഡന്റ് ശ്രീ. രോഹിത്ത് രാജ് ആർ.-ൻ്റെ പിതാവിൻ്റെ ചികിത്സയ്ക്ക് അമൃത ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എറണാകുളം ആശുപത്രിയിൽ ചികിൽസ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരസഭയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക കട്ടപ്പന നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നു
ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരസഭയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് അധികമായി ചിലവായ തുക കട്ടപ്പന നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നു.
ലൈഫ് പദ്ധതി പ്രകാരമുളള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ കെ.യു.ആർ . ഡി.എഫ്.സി മുഖേന 1500 കോടി രൂപയുടെ വ്യവസ്ഥകളോടെ തത്വത്തിൽ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. നിന്നും വായ്പയെടുക്കുന്നതിന്,
ലൈഫ് പദ്ധതി പ്രകാരമുളള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയിൽ നിന്നും കെ.യു.ആർ . ഡി.എഫ്.സി മുഖേന 1500 കോടി രൂപയുടെ വായ്പയെടുക്കുന്നതിന്, വ്യവസ്ഥകളോടെ തത്വത്തിൽ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.