കാസറഗോഡ് ജോയിൻ്റ് ഡയറക്ടർ ആഫീസിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് ശ്രീമതി. രോഹിണി എച്ച്.-ൻ്റെ ക്യാൻസർ ചികിത്സയ്ക്ക് മലബാർ കാൻസർ സെന്റർ ആശുപത്രിയിൽ ചികിത്സ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
കാസറഗോഡ് ജോയിൻ്റ് ഡയറക്ടർ ആഫീസിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് ശ്രീമതി. രോഹിണി എച്ച്.-ൻ്റെ ക്യാൻസർ ചികിത്സയ്ക്ക് മലബാർ കാൻസർ സെന്റർ ആശുപത്രിയിൽ ചികിത്സ നടത്തിയ ഇനത്തിൽ നേരിട്ട ചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി -നാഷണൽ ഹൈവെ വീതി കൂട്ടുന്നതിൻ്റെ മറവിൽ അനധികൃത പൊളിച്ചുമാറ്റലുകളും നിർമ്മാണവും അഴിമതിയും- ക്രമക്കേടിൽ ഉത്തരവാദികളായവരിൽ വിരമിച്ചവർക്കെതിരെ KSR ഭാഗം III ചട്ടം 59 (d) പ്രകാരവും നിലവിൽ സർവീസിലുളളവർക്കെതിരെ KCS(CCA) Rules 1960 Rule 15(2) പ്രകാരവും ഔപചാരികഅന്വേഷണത്തിനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിയ്ക്കുന്നത്-സംബന്ധിച്ച്
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി -നാഷണൽ ഹൈവെ വീതി കൂട്ടുന്നതിൻ്റെ മറവിൽ അനധികൃത പൊളിച്ചുമാറ്റലുകളും നിർമ്മാണവും അഴിമതിയും- ക്രമക്കേടിൽ ഉത്തരവാദികളായവരിൽ വിരമിച്ചവർക്കെതിരെ KSR ഭാഗം III ചട്ടം 59 (d) പ്രകാരവും നിലവിൽ സർവീസിലുളളവർക്കെതിരെ KCS(CCA) Rules 1960 Rule 15(2) പ്രകാരവും ഔപചാരികഅന്വേഷണത്തിനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിയ്ക്കുന്നത്-സംബന്ധിച്ച്.
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം തയ്യാറാക്കിയ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക് 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്ത വീടോടുകൂടിയ വസ്തുവാങ്ങി നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം തയ്യാറാക്കിയ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക് 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്ത വീടോടുകൂടിയ വസ്തുവാങ്ങി നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീ. വിഷ്ണു രവി മൂർത്തിയുടെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീ. വിഷ്ണു രവി മൂർത്തിയുടെ ഡെപ്യൂട്ടി ടൗൺ പ്ലാനർ തസ്തികയിലെ നിരീക്ഷണ കാലയളവ് തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിൽ ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സേവനത്തിലിരിക്കെ 29.10.2021 ൽ മരണപ്പെട്ട ലളിത.പി.ജി യുടെ ഭർത്താവ് ശ്രീ. ശിവശങ്കരൻ പി.വി ക്ക് എക്സ‌്ഗ്രേഷ്യാ കുടുംബ പെൻഷൻ അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിൽ ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ സേവനത്തിലിരിക്കെ 29.10.2021 ൽ മരണപ്പെട്ട ലളിത.പി.ജി യുടെ ഭർത്താവ് ശ്രീ. ശിവശങ്കരൻ പി.വി ക്ക് എക്സ‌്ഗ്രേഷ്യാ കുടുംബ പെൻഷൻ അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കല്ലറ ഗ്രാമപഞ്ചായത്ത് ഓഫീസ് സീനിയർ ക്ലാർക്ക് – ശ്രീ.സതീഷ് കുമാർ പി.എസ് – വിവിധ കാലയളവുകളിലുള്ള അനധികൃത ഹാജരില്ലായ്മ ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവാകുന്നു
കല്ലറ ഗ്രാമപഞ്ചായത്ത് ഓഫീസ് സീനിയർ ക്ലാർക്ക് – ശ്രീ.സതീഷ് കുമാർ പി.എസ് – വിവിധ കാലയളവുകളിലുള്ള അനധികൃത ഹാജരില്ലായ്മ ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവാകുന്നു.
തിരുവനന്തപുരം ജില്ല- തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീമതി.ആതിര എം ആർ -ൻ്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു
തിരുവനന്തപുരം ജില്ല- തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് – ക്ലർക്ക് – ശ്രീമതി.ആതിര എം ആർ -ൻ്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 – ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 – ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ‘ഡിജി കേരളം’ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം- തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകി- ഉത്തരവ് പുറപ്പെടുവിക്കുന്നു
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ‘ഡിജി കേരളം’ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം- തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകി- ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ/പദ്ധതികൾ മോണിറ്റർ ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വികസിപ്പിച്ച സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം (ഹരിത മിത്രം 2.0)എന്ന ആപ്ലിക്കേഷന് അംഗീകാരം നൽകിയും ആയത് തദ്ദേശസ്ഥാപനങ്ങളിൽ വിന്യസിക്കുന്നതിന് അനുമതി നൽകിയും ഉത്തരവാകുന്നു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ/പദ്ധതികൾ മോണിറ്റർ ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വികസിപ്പിച്ച സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം (ഹരിത മിത്രം 2.0)എന്ന ആപ്ലിക്കേഷന് അംഗീകാരം നൽകിയും ആയത് തദ്ദേശസ്ഥാപനങ്ങളിൽ വിന്യസിക്കുന്നതിന് അനുമതി നൽകിയും ഉത്തരവാകുന്നു.