ശ്രീ.നെഗുൽ ദേവൻ കെ.ആർ, ഡെപ്യൂട്ടി ടൗൺപ്ലാനർ-ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ.നെഗുൽ ദേവൻ കെ.ആർ, ഡെപ്യൂട്ടി ടൗൺപ്ലാനർ-ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

 തലശ്ശേരി നഗരസഭയിലെ മഞ്ഞോടിയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് കെ.യു.ആർ.ഡി.എഫ്.സി-യിൽ നിന്നും 4,00,50,000/-രൂപ വായ്പ എടുക്കുന്നതിന് തലശ്ശേരി നഗരസഭയ്ക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തലശ്ശേരി നഗരസഭയിലെ മഞ്ഞോടിയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് കെ.യു.ആർ.ഡി.എഫ്.സി-യിൽ നിന്നും 4,00,50,000/-രൂപ വായ്പ എടുക്കുന്നതിന് തലശ്ശേരി നഗരസഭയ്ക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാലക്കാട് ജില്ലാ പഞ്ചായത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ബിജു വിശ്വം-ന് സേവനത്തിൽ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവാകുന്നു

പാലക്കാട് ജില്ലാ പഞ്ചായത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ബിജു വിശ്വം-ന് സേവനത്തിൽ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവാകുന്നു.

കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കെട്ടിടനിർമ്മാണചട്ടം ലംഘിച്ച് നടക്കുന്ന പ്രവൃത്തികൾ സംബന്ധിച്ച് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റിട്ട. ഓവർസീയർ ശ്രീ. അബ്ദുൾ ലത്തീഫ് വി.-ക്കെതിരെ (PEN-677133) സ്വീകരിച്ചുവരുന്ന അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കെട്ടിടനിർമ്മാണചട്ടം ലംഘിച്ച് നടക്കുന്ന പ്രവൃത്തികൾ സംബന്ധിച്ച് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റിട്ട. ഓവർസീയർ ശ്രീ. അബ്ദുൾ ലത്തീഫ് വി.-ക്കെതിരെ (PEN-677133) സ്വീകരിച്ചുവരുന്ന അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള മീറ്റിംഗ് മാനേജ്മെൻ്റ് സിസ്റ്റം-ന്റെ പ്രവർത്തനം (KMEET) – മീറ്റിംഗും പ്രോജക്ട് മാനേജ്മെൻ്റ്  സിസ്റ്റവും – നോഡൽ ഓഫീസറെ നിയോഗിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

കേരള മീറ്റിംഗ് മാനേജ്മെൻ്റ് സിസ്റ്റം-ന്റെ പ്രവർത്തനം (KMEET) – മീറ്റിംഗും പ്രോജക്ട് മാനേജ്മെൻ്റ്  സിസ്റ്റവും – നോഡൽ ഓഫീസറെ നിയോഗിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം