തൃക്കാക്കര മഹാക്ഷേത്രത്തിലെ ഓണാഘോഷ പരിപാടികൾക്ക് കളമശ്ശേരി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

തൃക്കാക്കര മഹാക്ഷേത്രത്തിലെ ഓണാഘോഷ പരിപാടികൾക്ക് കളമശ്ശേരി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി സംസ്ഥാന-ജില്ലാതലങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള വേസ്റ്റ് മാനേജ്മെന്റ് സെക്രട്ടേറിയേറ്റ് സംവിധാനങ്ങളുടെ കാലാവധി ദീർഘിപിച്ചും അതിൽ നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെയും സേവന കാലാവധി ദീർഘിപ്പിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി സംസ്ഥാന-ജില്ലാതലങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള വേസ്റ്റ് മാനേജ്മെന്റ് സെക്രട്ടേറിയേറ്റ് സംവിധാനങ്ങളുടെ കാലാവധി ദീർഘിപിച്ചും അതിൽ നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെയും സേവന കാലാവധി ദീർഘിപ്പിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. അബ്ദുറബ്ബ്നിസ്താർ, ക്ലാർക്ക്, കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻ്റ് ഓഫീസ്, കണ്ണൂർ എന്നവരുടെ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ. അബ്ദുറബ്ബ്നിസ്താർ, ക്ലാർക്ക്, കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻ്റ് ഓഫീസ്, കണ്ണൂർ എന്നവരുടെ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വകുപ്പിലെ ജോയിന്റ്റ് ഡയറക്ടർ ആയ ശ്രീ.പ്രദീപ് കുമാർ.വി പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തികരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു

വകുപ്പിലെ ജോയിന്റ്റ് ഡയറക്ടർ ആയ ശ്രീ.പ്രദീപ് കുമാർ.വി പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തികരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.

 വകുപ്പിലെ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ.രജിത്.ആർ പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു

വകുപ്പിലെ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ.രജിത്.ആർ പ്രസ്തുത തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.

കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ്.സി.) – ഡയറക്ടർ ബോർഡിൽ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീമതി. മഞ്ജു എം.ആർ-നെ അംഗമായി നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ്.സി.) – ഡയറക്ടർ ബോർഡിൽ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീമതി. മഞ്ജു എം.ആർ-നെ അംഗമായി നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ശ്രീ. ആൻ്റണി ലെയ്തൽ അരൂജയുടെ ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിലെ-നിരീക്ഷണകാലം പൂർത്തീകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു

ശ്രീ. ആൻ്റണി ലെയ്തൽ അരൂജയുടെ ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി തസ്തികയിലെ-നിരീക്ഷണകാലം പൂർത്തീകരിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം