കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ശ്രീ ടി.എം. ആരിഫ്, സെക്ഷൻ ക്ലാർക്ക് ശ്രീ. ജയേഷ് റ്റി.പി എന്നിവർക്കെതിരെയുള്ള അച്ചടക്ക നടപടി തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി ശ്രീ ടി.എം. ആരിഫ്, സെക്ഷൻ ക്ലാർക്ക് ശ്രീ. ജയേഷ് റ്റി.പി എന്നിവർക്കെതിരെയുള്ള അച്ചടക്ക നടപടി തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഓരോവർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ-മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ റാങ്ക്/ഗ്രേഡിംഗ് നിർണ്ണയം നടത്തുന്നത് – ഗ്രേഡിംഗ് നടത്തുന്നതിനുള്ള തുടർ മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ഓരോവർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ-മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ റാങ്ക്/ഗ്രേഡിംഗ് നിർണ്ണയം നടത്തുന്നത് – ഗ്രേഡിംഗ് നടത്തുന്നതിനുള്ള തുടർ മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതി- മുൻ അസി. എഞ്ചിനിയർ ശ്രീ. സുധീർരാജ് ജെ.എസ്, മുൻ ഓവർസിയർ ശ്രീ. ശ്യാമരാജ് കെ.എസ്., മുൻ ഓവർസിയർ ശ്രീ. ബിജു പി.എസ്., മുൻ അസിസ്റ്റന്റ് എൻജിനീയർ ശ്രീ. ശിശുപാലൻ സി. എന്നിവർക്കെതിരെയുളള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതി- മുൻ അസി. എഞ്ചിനിയർ ശ്രീ. സുധീർരാജ് ജെ.എസ്, മുൻ ഓവർസിയർ ശ്രീ. ശ്യാമരാജ് കെ.എസ്., മുൻ ഓവർസിയർ ശ്രീ. ബിജു പി.എസ്., മുൻ അസിസ്റ്റന്റ് എൻജിനീയർ ശ്രീ. ശിശുപാലൻ സി. എന്നിവർക്കെതിരെയുളള അച്ചടക്കനടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷൻ ബേപ്പൂർ സോണൽ ആഫീസിൽ ഓഫീസ് അറ്റൻഡൻ്റ് ആയി സേവനത്തിലിരിക്കെ മരണമടഞ്ഞ ജ്യോതി പി -യുടെ മകനും ആശ്രിതനുമായ ശ്രീ. രഹൻ പി -യ്ക്ക് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷൻ ബേപ്പൂർ സോണൽ ആഫീസിൽ ഓഫീസ് അറ്റൻഡൻ്റ് ആയി സേവനത്തിലിരിക്കെ മരണമടഞ്ഞ ജ്യോതി പി -യുടെ മകനും ആശ്രിതനുമായ ശ്രീ. രഹൻ പി -യ്ക്ക് ആശ്രിത നിയമന പദ്ധതി പ്രകാരം തദ്ദേശസ്വയം ഭരണ വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു.

ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനമികവ്-റാങ്ക്/ഗ്രേഡിംഗ് നിർണ്ണയം-തുടർമാർഗ്ഗരേഖ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്

ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനമികവ്-റാങ്ക്/ഗ്രേഡിംഗ് നിർണ്ണയം-തുടർമാർഗ്ഗരേഖ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്

ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ ഓഫ് കേരള സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല നഗരസഭകളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ ഓഫ് കേരള സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല നഗരസഭകളുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 മലപ്പുറം ജില്ല – പോത്തുകൽ ഗ്രാമപഞ്ചായത്ത് – 2015-16 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് – ഖണ്ഡിക 3.5 – തടസ്സപ്പെടുത്തിയ തുകക്ക് സാധൂകരണം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

മലപ്പുറം ജില്ല – പോത്തുകൽ ഗ്രാമപഞ്ചായത്ത് – 2015-16 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് – ഖണ്ഡിക 3.5 – തടസ്സപ്പെടുത്തിയ തുകക്ക് സാധൂകരണം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

കണ്ണൂർ ജില്ല കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് – 2008-2009 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് வளமிக 3.6 തടസ്സപ്പെടുത്തിയ തുകക്ക് സാധൂകരണം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു

കണ്ണൂർ ജില്ല കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് – 2008-2009 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് வளமிக 3.6 തടസ്സപ്പെടുത്തിയ തുകക്ക് സാധൂകരണം നൽകി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

കാഞ്ചിയാർ ഗ്രാമപ്പഞ്ചായത്ത് 2013-14 വർഷത്തെ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട് -ഖണ്ഡിക 3-1 – സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കാഞ്ചിയാർ ഗ്രാമപ്പഞ്ചായത്ത് 2013-14 വർഷത്തെ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട് -ഖണ്ഡിക 3-1 – സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. അരവിന്ദ് ബി. എസ്. (പെൻ-100869)-നെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു

പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. അരവിന്ദ് ബി. എസ്. (പെൻ-100869)-നെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

അഴിമതി വിരുദ്ധ സെൽ മാലിന്യംമുക്തം നവകേരളം